Pages

Monday, September 15, 2025

എന്തിലും ഏതിലും ജാതി കാണരുത് എന്തിലും ഇതിലും ജാതി കാണരുത്? പ്രൊഫ. ജോൺ കരാക്കാർ മുംബൈ

 

എന്തിലും ഏതിലും ജാതി കാണരുത് എന്തിലും ഇതിലും ജാതി കാണരുത്?

ശ്രി.അടൂർ ഗോപാലകൃഷന്റെ പ്രസംഗം മുഴുവൻ ഞാൻ കേട്ടു. പുതിയതായി വരുന്ന പട്ടികജാതി സംവിധായകർക്ക് പരിശീലനം നല്കണം എന്നു പറഞ്ഞിരിക്കുന്നതിൽ എന്താണ് തെറ്റ്.

സിനിമ നിർമിക്കാൻ വരുന്നവ്യക്തിക്ക് ആദ്യം പരിശീലനം കൊടുത്തേ കാശ് കൊടുക്കാവു എന്ന് മാത്രമേ എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.

ഒന്നരക്കോടി വീതം കൊടുത്ത 4ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ട്കണ്ടു. ഓരോന്നിനും 2ലക്ഷവും രണ്ടര ലക്ഷവും മാത്രം

അദ്ദേഹം പറഞ്ഞത് കാര്യമാണ്. എല്ലായിടവും ജാതിയും മതവും നോക്കുന്നതാണ് പ്രശ്നം. നിങ്ങൾക്ക് ഇഷ്ടപ്പെട്ടതു മാത്രം പറയാൻ ആണങ്കിൽ എന്തിന് അദ്ദേഹത്തിനു അവസരം കൊടുത്തു. അവസരത്തിനു സത്യം അനുസരിച്ചു് രാഷ്ട്രീയക്കാർ സംസാരിക്കും.

പ്രൊഫ. ജോൺ കരാക്കാർ

മുംബൈ

 

No comments: