Pages

Sunday, September 28, 2025

കടമ്പനാട് പാട്ടത്തിൽ വീട്ടിൽ ഏലിയാമ്മ ജോർജ് (കടമ്പനാട് ഏലിയാമ്മ മാവി ) നിര്യാതയായി

 

കടമ്പനാട് പാട്ടത്തിൽ വീട്ടിൽ ഏലിയാമ്മ ജോർജ്  

(കടമ്പനാട് ഏലിയാമ്മ മാവി )

 നിര്യാതയായി



കടമ്പനാട്  പാട്ടത്തിൽ വീട്ടിൽ   പരേതനായ ശ്രി ജോർജിൻറെ  സഹധർമ്മിണി  ശ്രിമതി ഏലിയാമ്മ ജോർജ്   93  വയസ്സ്  (കടമ്പനാട്  ഏലിയാമ്മ മാവി ) നിര്യാതയായി . ശവ സംസ്ക്കാരം  സെപ്തംബര് 30 ന്  ചൊവ്വാഴ്ച്ച  രാവിലെ  11 .30  ന്  കടമ്പനാട്  മലങ്കര  കത്തോലിക്കാ പള്ളിയിൽ  നടത്തുന്നതാണ് നടത്തുന്നതാണ് . പ്രൊഫ . കൊച്ചുകോശി , പ്രൊഫ്  വർഗീസ് , ജോൺസൻ, പൊന്നച്ചൻ , റോസമ്മ , ജോളി കോശി എന്നിവർ മക്കളാണ് . ശ്രിമതി ഏലിയാമ്മ ജോർജ്  കൊട്ടാരക്കര  കരിക്കം  കുരാക്കാർ  പടിഞ്ഞാറേവീട്ടിൽ  കുടുംബാംഗമാണ് . കുരാക്കാർ  കുടുംബത്തിൻറെ  ആദരാഞ്ജലികൾ .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: