കേരളത്തിലെപോലീസ് ജന മൈത്രിയോ?
കൊല മൈത്രിയോ?
കേരളത്തിലെപോലീസ് ജന മൈത്രിയോ?
കൊല മൈത്രിയോ?
ലോക്കപ്പ് മർദ്ദനത്തെ ന്യായികരിക്കുന്ന പോലീസ്‌കാർ ഇപ്പോഴും പോലീസ് സേനയിൽ ധാരാളം ഉണ്ട്.. ഒരു പൊലിസ്കാരൻ സിനിമയിൽ കണ്ട ഇടിയുടെ കാര്യം പറഞ്ഞത് കേട്ടു.ഒരു പോലീസ് ഓഫീസർ ആയിട്ടും ചെറിയ കുട്ടികളെ പോലെയാണ് ഇയാൾ സംസാരിക്കുന്നത്. സിനിമയാണ് ജീവിതം എന്ന് അദ്ദേഹം കരുതിപോയി.
ലോക്കപ്പ് മർദനം പരിഷ്‌കൃത സമൂഹത്തിനു അപമാനമാണ്. മർദ്ദനം ജോലിയുടെ ഭാഗമാണ് എന്ന് കരുതുന്നവർ ഉണ്ട്.മർദിക്കൽ അവരുടെ അവകാശമാണ് എന്ന് ഇവർ കരുതുന്നു. ഒരാളെ ഇടിക്കുമ്പോഴും ഒരാളെ മാനസീകമായി പീഡിപ്പിക്കുമ്പോഴും പോലീസ്കാർക്ക് ഉണ്ടാകുന്ന മനോഭാവം പഠനവിധേയമാക്കണം.പോലീസ്‌കാർക്ക് നൽകുന്ന പരിശീലനത്തിന്റെ കുറവായിട്ടാണ് ഞാൻ ഇത് കനിന്നത്. Bപോലീസ് എന്നാൽ തെറി വിളിയും, ഇടിയും ചവിട്ടും അനിവാര്യമാണ് എന്ന് കരുതരുത്.. ഇന്നത്തെ സാഹചര്യത്തിൽ എങ്ങനെ ഒരു വ്യക്തി പോലീസ് സ്റ്റേഷനിൽ ചെല്ലും.
ഒരു ആശുപത്രിയിൽ ചെല്ലുമ്പോൾ ഒരു ഡോക്ടർ നമ്മെ പിടിച്ചു ഇടിക്കാറുണ്ടോ?, ബാങ്കിൽ ചെല്ലുമ്പോ നമ്മളെ ചീത്ത വിളിക്കാറുണ്ടോ അത് പോലെ പോലീസ് സ്റ്റേഷനിലും പോകാൻ നമുക്ക് കഴിയണം.
തെറ്റ് ചെയ്തവരെയും ചെയ്യാത്തവരെയും തിരിച്ചു അറിയാൻ നമ്മുടെ പോലീസ് പഠിക്കണം... കൈക്കരുത്തും ഇടിയും അല്ല ബുദ്ധിയും വിവേകവും കൊണ്ടും കേസ് തെളിയിക്കണം.കുറ്റവാളികൾ പോലീസിനെ ഭയക്കട്ടെ.പോലീസിന് എതിരെ ഇങ്ങനെ നിരന്തരം വരുന്ന വാർത്തകൾ ഭയം ഉളവാക്കുന്നവയാണ്. നിയമവും നീതിയും ഉള്ള രാജ്യത്ത് പോലീസ് ആവശ്യമാണ്. പോലീസ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണംപോലീസ് ജനപ്രീയമാകണം.. ജനങ്ങളെ വിശ്വാസത്തിൽ എടുക്കണം.ഇന്ന് പല പോലീസ്‌കാർക്കുംമോഷ്ടാവിനെയും നിരപരാധികളെയും തിരിച്ചറിയാൻ കഴിയാത്ത
അവസ്ഥയിലാണ.പോലീസ് ട്രെയിനിങ്ങിൽ മനുഷ്യത്വം പഠിപ്പിക്കണം സിനിമയും ജീവിതവും കൂട്ടികുഴക്കരുത്.

പ്രൊഫ. ജോൺ കുരാക്കാർ.
No comments:
Post a Comment