കേരള പാലിയേറ്റിവ് സമ്മേളനം
കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 5 ന് കുരാക്കാർ സെന്ററിൽ വച്ച് കേരള പാലിയേറ്റീവ് സമ്മേളനം നടത്തി യോഗത്തിൽ കേരളപാലിയേറ്റിവ് പ്രസിഡന്റ് പ്രൊഫസർ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. ശ്രീ. ബിജു ഗോവിന്ദ് സമ്മേളനം ഉത്ഘാടനം ചെയ്തു. കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ജന. സെക്രട്ടറി അശോക് കുമാർ സ്വാഗതം പറഞ്ഞു. ശ്രീമതി മാതാ ഗുരുപ്രിയ പ്രാർത്ഥനക്കു നേതൃത്വം നൽകി. പാലിയേറ്റിവ് അവാർഡ് വിന്നർ മൊയ്തു അഞ്ചൽ, സിവിൽ സെന്റർ കോച്ചിങ് സെന്റർ ഡയറക്ടർ സുനിൽ കുമാർ, നീലേശ്വരം സാധശിവാൻ, സൺ ഷൈൻ സോളാർ സൊല്യൂഷൻസ് മാനേജർ ജോസ് എബ്രഹാം, കവി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. പ്രൊഫ. മോളി കുരാക്കാർ നന്ദി പ്രകാശിപ്പിച്ചു.
6 P. M ന് യോഗം സമാപിച്ചു.

No comments:
Post a Comment