2
2025 മെയ് 3
''കേരള പാലിയേlറ്റിവ്
സമ്മേളനം നടത്തി
കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവിന്റെ ആഭിമുഖ്യത്തിൽ2025 മെയ് 3 ന് ശനിയാഴ്ച്ച വൈകിട്ട് 3.30 ന് കൊട്ടാരക്കര കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ വച്ച് പാലിയേറ്റിവ് സമ്മേളനം നടത്തി.പ്രസിഡന്റ് പ്രൊഫ. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ശ്രീ മതി മാതാ ഗുരുപ്രീയ ഉത്ഘാടനം ചെയ്തു. ഡോ. മനു വാസുദേവൻ, പ്രൊഫ. മോളി കുരാക്കാർ ശ്രീ. തങ്കച്ചൻ അഞ്ജനം, ശ്രീ. ജോസ്എബ്രഹാം, ശ്രീ ഒ അച്ഛൻകുഞ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വച്ച് മാതാ ഗുരുപ്രിയയുടെ 74 മത് ജന്മദിനം ആഘോഷിച്ചു. മോളി കുരാക്കാർ പൊന്നാട അണിയിച്ചു. അംഗങ്ങൾക്ക് മധുരപലഹാരം വിതരണം ചെയ്തു. കൊട്ടാരക്കരയിൽ മാതോമ്മ സഭ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിനെ കുറിച്ച് ജോസ് എബ്രഹാം. വിശദീകരിച്ചു. " കുടിവെള്ളം മഴവെള്ളം. " എന്ന പ്രസീദ്ധീകരണത്തിലേക്കുള്ളലേഖനങ്ങൾ 15 ദിവസത്തിനുള്ളിൽ അയക്കണം5 P. M ന് ചായ സൽക്കാരത്തോടെ യോഗ. അവസാനിച്ചു



No comments:
Post a Comment