കേരള പാലിയേറ്റിവ് കെയർ പ്രസിഡന്റ്
പ്രൊഫ് ജോൺ കുരാക്കാർ സാറിനെ കൊട്ടാരക്കര ശ്രീധരൻ നായർ ഫൌണ്ടേഷൻ ആദരിക്കുന്നു .
കൊട്ടാരക്കര ശ്രീധരൻ നായർ ഫൌണ്ടേഷൻറെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ശ്രീധരൻ നായർ അനുസ്മരണം 2024 ഒക്ടോബര് 19 ശനിയാഴ്ച്ച വൈകിട്ടൂ 7 .30 നു കൊട്ടാരക്കര ധന്യആഡിറ്റോറിയത്തിൽ
വച്ച് നടത്തുന്നതാണ് .സമ്മേളനത്തിൽ വച്ച് കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് പ്രസിഡന്റ് പ്രൊഫ്, ജോൺ കുരാക്കാർ സാറിനെ ആദരിക്കുന്നതാണ് .
നഗരസഭാ ചെയർമാൻ ശ്രി എസ്സ്,ആർ രമേശ് ,ശ്രിമതി ശ്രീലതാ നമ്പൂതിരി , ശ്രി കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താൻ , യുവനടൻ അജീഷ് കോട്ടാത്തല അഡ്വ , അനിൽ കുമാർ,ഡോ .പി.എൻ ഗംഗാധരൻ നായർ , അഡ്വ. ആർ കൃഷ്ണകുമാർ , ശ്രി ജി, കലാധരൻ ,,ശ്രി ജി, തങ്കപ്പൻ പിള്ള ,അഡ്വ. ജി ഉണ്ണികൃഷ്ണമേനോൻ ,ശ്രി കണ്ണാട്ട്
രവി,
അരുൺ
കാടാകുളം ശ്രി എം.എം ഇസ്മായേൽ , ശ്രിമതി ശോഭാമോഹൻ , ശ്രി വിനു മോഹൻ ശ്രി എൻ സൈനുലാബ്ദീൻ ശ്രി മതി കനക ലതാ തുടങ്ങിയവർസംസാരിക്കും , സമ്മേളനത്തെ തുടർന്ന് ഡോ , വസന്തകുമാർ സാംബശിവന്റെ
കഥാപ്രസംഗവും
ഉണ്ടായിരിക്കും . എല്ലാ പാലിയേറ്റിവ് കെയർ അംഗങ്ങളെയും
മറ്റു സംഘടനാ പ്രതിനിധികളെയും
ക്ഷണിക്കുന്നു
സ്നേഹപൂർവ്വം
സ്വെക്രെട്ടറി
അശോക് കുമാർ
No comments:
Post a Comment