പ്രോഫ ജോൺ കുരാക്കാർ സപ്തതി ദിനാചാരണവും പുതിയ ഗ്രന്ഥം "ഗുഡ് മോർണിംഗ് ഡോക്ടർ " പ്രകാശനവും. അവാർഡ് വിതരണവുംനടത്തി.
പ്രോഫ ജോൺ കുരാക്കാർ സപ്തതി ദിനാചാരണവും പുതിയ ഗ്രന്ഥം "ഗുഡ് മോർണിംഗ് ഡോക്ടർ " പ്രകാശനവും. നോവലിസ്റ്റ് കൊട്ടാരക്കര സുധർമ്മ സ്മാരക അവാർഡും നാടൻ പാട്ടിനുള്ള പുരസ്‌ക്കാരവും മെയ് 21ന് ഹോട്ടൽ "cake world " ൽ വച്ച് നടത്തി. സാംസ്‌കാരിക സമ്മേളനത്തിൽ ശ്രി. നീലശ്വരം സദാശിവൻ അധ്യക്ഷത വഹിച്ചു.സപ്തതി ദിനാചാരണ ഉദ്ഘാടനവും പുസ്തക പ്രകാശനവും അവാർഡ് വിതരണവും ഡെപ്യൂട്ടി സ്പീക്കർ ശ്രി. ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നോവൽ അവാർഡ് ഡോക്ടർ എബ്രഹാം കരിക്കത്തിന്റെ "മസൂറിയിലെ മഞ്ഞുകാലം എന്ന നോവലിനും. ശ്രി. കൊട്ടാവട്ടം തങ്കപ്പന് നാടൻ പാട്ട് പുരസ്‌ക്കാരവും ലഭിച്ചു. കേരള കാവ്യ കലാസാഹിതിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. യോഗത്തിൽ ഫാദർ സാജൻ തോമസ്, ഫാദർ ജോസഫ് മാത്യു, ഫാദർ അലക്സ് പറങ്കിമാംമൂട്ടിൽ, ശ്രി. കെ ഒ രാജു കുട്ടി,RDO ശ്രി. തുളസിധരൻ, പ്രവാസി ബന്ധു ഡോക്ടർ എസ്. അഹമ്മദ്,ശ്രി. ചന്ദ്രമോഹൻ പള്ളിക്കൽ,പ്രോഫ. അച്ചാമ്മ ടീച്ചർ, പ്രോഫ ലുസി ഫിലിപ്പ്, ശ്രി. മാധവൻ പിള്ള, പ്രോഫ. ലളിതാബിക,ഡോക്ടർ മാതാ ഗുരുപ്രീയ, ഡോക്ടർ മോഹനൻ പോറ്റി, ഡോക്ടർ മാത്യു ജേക്കബ്, പ്രോഫ. ടി. ജെ ജോൺസൻ, പ്രോഫ. നിർമല മാത്യു. ഡോക്ടർ രാമചന്ദ്രൻ നായർ, നടൻ പോൾ രാജ്, നടൻ മംഗലം ബാബു, ശ്രി സഹദേവൻ ചെന്നപ്പാറ,, സംവിധായകൻ കെ. സുരേഷ് കുമാർ, പ്രോഫ. കൊച്ചുകൊശി,അഡ്വക്കേറ്റ് സാജൻ കോശി, ശ്രി. വിശ്വനാഥൻ നായർ, ശ്രി. മെനു ജോൺ, ശ്രി കുടവട്ടൂർ വിശ്വൻ, ശ്രി. നിത്യനന്ദൻ, കുമാരി വിദ്യാശിവൻ ഡോക്ടർ മഞ്ജു കുരാക്കാർ. പ്രോഫ. ജനാർദ്ധനൻ നായർ, ഗോമതി, പ്രോഫ. ജി ജേക്കബ്, പ്രോഫ. തോമസ് പണിക്കർ, സനൂപ് സാജൻ കോശി തുടങ്ങിയവർ സംസാരിച്ചു.
അഡ്വക്കേറ്റ് സാജൻ കോശി
ജനറൽ കൺവീനർ
All reactions:
9Roy Kunjappy, P A Sajimon and 7 others
No comments:
Post a Comment