Pages

Sunday, December 10, 2023

പ്രൊഫ. ജോൺ കുരാക്കാർ എഴുതിയ "പിന്നിട്ട വഴികൾ

പ്രൊഫ. ജോൺ കുരാക്കാർ എഴുതിയ "പിന്നിട്ട വഴികൾ " എന്ന പുസ്തകത്തിന്റെ പ്രകാശനം പത്തനംതിട്ട എസ്. പി ശ്രി. ആർ പ്രദീപ്‌ കുമാർ പുസ്തകത്തിന്റെ ഒരു കോപ്പി എറണാകുളം ഡെപ്യൂട്ടി കളക്ടർ ശ്രി അനിൽ കുമാറിന് നൽകി കൊണ്ട് നിർവഹിച്ചു.






 

No comments: