Pages

Sunday, December 10, 2023

കേരള പാലിയേറ്റിവ് സെമിനാർ

 

കേരള പാലിയേറ്റിവ് സെമിനാർ


 

പാലിയേറ്റിവ്കെയർ ഇനിഷേയറ്റിവിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ ഡിസംബർ 9 ശനിയാഴ്ച 2.30 ന് കൊട്ടാരക്കര കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ

വച്ച് നടത്തി. പ്രൊഫ അച്ചാമ്മ ജോൺ ആരോഗ്യ സെമിനാർ ഉത്ഘാടനം ചെയ്തു.

ലൈഫ് മെമ്പർഷിപ്പ് കാർഡ് ( രണ്ടാം ഘട്ടം ) ഡോ. ഗംഗാ ധരൻ വിതരണംചെയ്തു. പാലിയേറ്റിവ് പ്രതിനിധി സമ്മേളനം ഡിസംബർ 16 ന് തിരുവനന്തപുരത്ത് നടത്തും. യോഗത്തിൽ പ്രൊഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രി. അശോക് കുമാർ, അഡ്വക്കേറ്റ് സാജൻ കോശി, ശ്രിമതി മാതാ ഗുരുപ്രിയ, പ്രൊഫ. മോളി കുരാക്കാർ, ശ്രി. കെ. സുരേഷ് കുമാർ, ശ്രി. ബാബു പൊന്നച്ചൻ,ശ്രിമതീ ലത പൈയ്യളിൽ എന്നിവർ പ്രസംഗിച്ചു.

പി. അശോക് കുമാർ

ജനറൽ സെക്രട്ടറി

 

No comments: