ചരിത്രം സൃഷ്ട്ടിച്ചു ഇന്ത്യ.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3-ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കി. 40 ദിവസം നീണ്ട കാത്തിരിപ്പുകൾക്കാണ് ഇന്ന് പരിസമാപ്തി കുറിച്ചത് . ഇന്ത്യൻ സമയം 6.04-നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറങ്ങിയത്.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തം കൂടാതെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ഇതിനു വേണ്ടി അക്ഷീണം പ്രയത്നിച്ച എല്ലാ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment