Pages

Sunday, August 6, 2023

 


ഞാൻ പഴയ ചാണ്ടിയായി മാറിയാലും  സ്വതന്ത്ര്യം നഷ്ടപ്പെട്ട ഒരു സഭയുടെ  മെത്രാപ്പോലീത്തയായി കഴിയുവാൻ ആഗ്രഹിക്കുനില്ല. ഒരു നായയെ പോലെ  മരിക്കേണ്ടിവന്നാലും  മലങ്കര സഭയുടെ സ്വതന്ത്രത്തിനു വേണ്ടി അടരാടും. മലങ്കര  സഭയുടെ സ്വതന്ത്ര്യം തിറെഴുതാനും  അബ്ദുൽ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാൻ തയ്യാറില്ല "

മലങ്കര സഭയുടെ ധർമ്മയോഗി ബഥനിയിലെ അലക്സിയോസ് മാർ തേവോദോസിയോസ്  മെത്രാപ്പോലീത്തയുടെ ശക്തമായ വാക്കുകൾ. അഭിവന്ദ്യ പിതാവിന്റെ വാക്കുകൾ ഇന്നും ഓരോ നസ്രാണിക്കും നൽകുന്ന ഊർജം വളരെ വലുതാണ്.

അഭിവന്ദ്യ പിതാവിന്റെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ പ്രണാമം

പ്രൊഫ. ജോൺ കുരാക്കാർ

No comments: