മലങ്കര സഭയെ കണ്ണീരിലാക്കിയ
ആ ദിനം വന്നെത്തി.
പരിശുദ്ധപൗലോസ് ദ്വിതീയൻ ബാവ മാലാഖമാർക്കൊ
പ്പം കടന്നുപോയ ആ ദിനംവന്നെത്തി.സത്യമായും പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നീതിമാനായിരുന്നു.പരിശുദ്ധ തിരുമേനിയുടെ രണ്ടാം ഓർമ്മപെരുനാൾ മലങ്കര സഭ ആചരിക്കുകയാണ്.ഉള്ള് പൊള്ളിയിട്ടും ഉള്ളുലയാതെ മലങ്കര സഭയെ നെഞ്ചോട് ചേർത്ത്, നിലപാടുകളിൽ അക്ഷോഭ്യനായും ആർജ്ജവത്തോടെയും മലങ്കര സഭയെ നയിച്ച ശ്രേഷ്ഠ ഇടയൻ. അങ്ങയുടെ എല്ലാ സ്നേഹവായ്പ്പുകൾക്കും പ്രാർത്ഥനാ പുഷ്പങ്ങൾ അർപ്പിക്കട്ടെ.
മലങ്കര
ഓർത്തഡോക്സ്
സുറിയാനി
സഭയുടെ
പരമാധ്യക്ഷ
സ്ഥാനം
വഹിച്ചിരുന്ന
21-മത്തെ
മലങ്കര
മെത്രാപ്പോലീത്തയും
സഭയുടെ
എട്ടാമത്തെ
പൗരസ്ത്യ
കാതോലിക്കോയുമായിരുന്നു
ബസേലിയോസ്
മാർത്തോമാ
പൗലോസ്
ദ്വിതീയൻ.മലങ്കര
സഭയുടെ
മഹിതാചാര്യൻ
മാലാഖമാർക്കൊപ്പം
കടന്നുപോയ
ആ ദിനം നാളെയാണ്.സത്യമായും
മലങ്കരയുടെ
മഹിതാചാര്യൻ
നീതിമാനായിരുന്നു.തിരുമേനി
മലങ്കരയുടെ
മായാത്ത
പുണ്യം.
മലങ്കരയുടെ
ഒക്കെയും
ഹൃദയം
കവർന്ന
മാലാഖ. സ്നേഹം വാരിക്കോരി കൊടുത്ത
പിതാവ്.നീതിയുടെയും
നന്മയുടെയും നിലപാടുകൾ മാത്രം കൈകൊണ്ട പിതാവ് സാക്ഷാൽ നീതിമാനായിരുന്നു.
പ്രൊഫ.
ജോൺ കുരാക്കാർ
മുംബൈ
No comments:
Post a Comment