അറിവില്ലായ്മ അഹങ്കാരമായി കാണുന്ന സംസ്ഥാനമാണ് കേരളം.
ഭൂമിയുടെ
ആണിക്കല്ലുകളായ
പാറകൾ
, മലകൾ
നാം സംരക്ഷിക്കുന്നില്ല.
പുഴയിൽ
നിറഞ്ഞ
മണൽ വാരി പ്രളയത്തിൽ
നിന്നും
കേരളത്തെ
രക്ഷിക്കുന്നില്ല
.
പുഴയുടെ
ആഴം കുറയും തോറും പുഴ പരന്നൊഴുകും.പുഴയിൽ വന്നടിയുന്ന
മണൽ
വാരുക
പുഴയുടെ
ആഴം വീണ്ടെടുക്കുക.
മണൽ വാരാൻ
സമ്മതിക്കാത്ത
നിയമംഎന്തിനുണ്ടാക്കി?ആരുണ്ടാക്കി!?
വിശദമായ അന്വഷണംഅനിവാര്യമാണ്.മണൽക്ഷാമം
മൂലം നിർമാണ
മേഖലയിലെ ആവശ്യമില്ലാതെ
പ്രതിസന്ധികൾ
സൃഷ്ടിച്ചിരിക്കുകയാണ്.
പാറമണലിനുവേണ്ടി
പാറമലകൾ നശിപ്പിക്കുന്നത് പലർക്കും കാണാൻ കഴിയുന്നില്ല.അറിവില്ലായ്മയെ
അഹങ്കാരമായി കാണരുത്.
പ്രതിസന്ധി
പരിഹരിയ്ക്കുന്നതിനും,
മണൽ വാരൽ നിരോധനം
മൂലമുണ്ടായ
തൊഴിൽ
പ്രശ്നങ്ങൾക്ക്
പരിഹാരം
കാണുന്നതിനും
മണൽ വാരൽ പുനരാരംഭിക്കണം.
സംസ്ഥാനത്തെ
44 നദികളിലും
ഡാമുകളിലും
മണൽ നിറഞ്ഞിട്ടുണ്ട്. പരിസ്ഥിതി സംഘടനകൾ ചിന്തിക്കണം? പാറമണലിന് ഉപയോഗിക്കുന്ന പാറ എവിടെ
നിന്ന്?
നദികളിൽ വന്നടിയുന്ന മണൽ വാരുന്നതാണോ
നല്ലത്,അതോ പാറ മണലിന് വേണ്ടി പാറമലകൾ
തകർക്കുന്നതോ?
പരിസ്ഥിതി പ്രവർത്തകർ എന്തു
നിലപാട്
എടുക്കും
എന്നത്
നിർണായകമാണ്.
മണൽ ഓഡിറ്റ്
നടത്താതെ
പുഴകളിൽ
നിന്നും
മണൽ വാരുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. പുഴയും നദികളും അമിതമായി കുഴിക്കുന്നില്ല എന്ന്
സർക്കാർ ഉറപ്പാകണം. പുഴകളിലും നദികളിലും,
ഡാമുകളിലും,
തൊടുകളിലും വന്നടിയുന്ന മണലുകൾ മാത്രം നീക്കം ചെയ്യണം.
പ്രൊഫ.
ജോൺ കുരാക്കാർ
No comments:
Post a Comment