മലങ്കര സഭയുടെ ധീരനായ വിശ്വാസസംരക്ഷകൻ വന്ദ്യ. അഡ്വ. തോമസ് പോള്‍ റമ്പാച്ചന് ആശംസകൾ.
പൗരോഹിത്യ
പദവിയിൽ
19 വർഷം
പൂർത്തിയാകുന്ന,
മലങ്കര
ഓർത്തഡോക്സ്
സഭയുടെ
കോതമംഗലം
മാർത്തോമ്മൻ
ചെറിയപള്ളി
വികാരിയും,
മലങ്കര
സഭയുടെ
ധീരനായ
വിശ്വാസസംരക്ഷകനുമായ
വന്ദ്യ.
അഡ്വ. തോമസ്
പോള്‍
റമ്പാച്ചന് സഭാ മക്കളുടെ ഹൃദയംനിറഞ്ഞ
പ്രാർത്ഥനാശംസകൾ!
കോതമംഗലം
മാർത്തോമൻ
ചെറിയ
പള്ളിയിൽ
ഖബറടങ്ങിയിരിക്കുന്ന
മലങ്കര
സഭയുടെ
പ്രഖ്യാപിത
പരിശുദ്ധൻ
യൽദോ മാർ ബസ്സലിയോസ്
ബാവയുടെ
ഖബർ പൊളിക്കാൻ
ഒരു സംഘം ഗുണ്ടകൾ
പുത്തെൻകുരിശ്
നിർദ്ദേശ
പ്രകാരം
എത്തിയതറിഞ്ഞു
സിംഹക്കൂട്ടിലേക്കു
മാൻപേട
എന്നോണം
റമ്പാച്ചൻ
സധൈര്യം
എത്തി
ഖബർ പൊളിക്കാൻ
എത്തിയവരെ
തടയുകയും
കൂട്ടത്തിൽ
ബഹു പോലീസിന്റെയും
കോടതിയുടെയും
സമയോചിത
ഇടപെടലും
കൂടി ആയതിന്റെ
ഫലമായി
ആണ് ആ ഖബർ ഇന്നും
തകർക്കപ്പെടാതെ
നിലകൊള്ളുന്നത്.പ്രാർത്ഥനാശംസകളോടെ
പ്രൊഫ.
ജോൺ കുരാക്കാർ
No comments:
Post a Comment