MOTHERS DAY IN INDIA
മാതൃ ദിനം
Mother's Day in India
Mother's
Day is a special occasion celebrated in India every year to honour and express
gratitude towards mothers for their selfless love and sacrifice. It is
celebrated on the second Sunday of May each year Mother’s Day also known as
Mothering Sunday is a special day dedicated to celebrating and honoring mothers
and mother figures for their love and contributions to their families and
society. This day is usually observed on the second Sunday in May in many
countries including the India, United States, Canada, Australia, and New
zealand.
അമ്മയ്ക്കൊരു
ഉമ്മ കൊടുത്തുകൊണ്ടാവാം
ഈ ദിനം ആരംഭിക്കുന്നത്..’
ഇന്ന്
ലോകം മുഴുവൻ
മാതൃ ദിനം കൊണ്ടാടുന്നു.
മെയ് മാസത്തിലെ
രണ്ടാം
ഞായറാഴ്ചയാണ്
മാതൃ ദിനമായി
ആചരിക്കുന്നത്.
അമ്മയുടെ
ഓർമ്മകൾ
പോലും
മനസിൽ
സന്തോഷത്തിന്റെ
നാമ്പുകളാണ്
ഒരുക്കുന്നത്..അമ്മയേക്കാൾ
വലിയ സ്നേഹമില്ല…
സത്യമില്ല..
സന്തോഷവുമില്ല..
അമ്മ' എന്ന രണ്ടക്ഷരം
സ്നേഹത്തിന്റെ
പ്രതീകമാണ്,
സഹനത്തിന്റെ
അടയാളമാണ്.
അമ്മയെന്ന
സ്നേഹത്തേക്കാൾ
അമൂല്യമായ
മറ്റെന്തെങ്കിലുമുണ്ടോ?
ലോകമെമ്പാടുമുള്ള
എല്ലാ
അമ്മമാർക്കും മാതൃദിനാശംസകൾ.
പ്രോഫ
ജോൺ കുരാക്കാർ
No comments:
Post a Comment