NATIONAL SIBLINGS DAY.,ലോക സഹോദര ദിനം:
APRIL-10
Siblings
are our first best friends and for all the right reasons. Being brought up in
the same family, siblings are that safe space where we go to share our secrets,
sadness and also the ones who are most elated in our joy. We love them, fight
with them, get angry with them, play with them, make our best childhood
memories with them, and most importantly, cannot live without them. Siblings
share the sweetest relationship laden with unconditional love and the promise
of being with each other till the end.From keeping our secrets to having our
back, siblings are that shelter for us to go when nothing else seems right. On
April 10, National Siblings Day is celebrated to observe the special bond that
siblings share. As we gear up to celebrate the special day, here’s all that you
need to know:
In
1995, Claudia Evart, a paralegal from New York started celebrating National
Siblings Day to commemorate the special bond shared by her and her siblings –
Alan and Lisette. Claudia lost both of her siblings in two separate accidents
and wanted to honour their bond by celebrating this day.
On
this day, people shower their siblings with gifts, appreciation and love. This
day celebrates the unconditional love shared by the siblings and how they
always have each other's back.We have also curated a list of wishes, images and
quotes that perfectly capture the true essence of the beautiful relationship
shared by siblings:
Siblings
Day celebrates the bond shared by brothers and sisters.
“I
may fight with my siblings. But once you lay a finger on them, you’ll be facing
me.” – Abby Slate.
ഏപ്രിൽ,10,ലോക സഹോദര
ദിനം:
ഒരാളുടെ
ജീവിതത്തിൽ
സഹോദരങ്ങൾ
വഹിക്കുന്ന
പങ്കിന്റെ
പ്രാധാന്യം
ഊന്നിപ്പറയുക
എന്നതാണ്
ഈ ദിവസത്തെ
അടയാളപ്പെടുത്തുന്നതിന്
പിന്നിലെ
പ്രധാന
ഉദ്ദേശ്യം.
സഹോദരങ്ങൾ
തമ്മിലുള്ള
ബന്ധം
ആഘോഷിക്കുന്നതിനുള്ള
ദിവസമാണിത്.
സഹോദരനെയും
സഹോദരിയെയും
നഷ്ടപ്പെട്ടതിനെ
തുടർന്ന്
ക്ലോഡിയ
എവാർട്ട്
എന്ന സ്ത്രീയാണ്
ഈ ദിനം ആഘോഷിക്കാൻ
തുടക്കമിട്ടത്.
1995 ലാണ്
ക്ലോഡിയ
ആദ്യമായി
സഹോദര
ദിനം ആഘോഷിച്ചത്.
ഒരാളുടെ
ജീവിതത്തിൽ
സഹോദരങ്ങൾ
വഹിക്കുന്ന
പങ്കിന്റെ
പ്രാധാന്യം
ഊന്നിപ്പറയുക
എന്നതാണ്
ഈ ദിവസത്തെ പ്രധാന ഉദ്ദേശ്യം.
ക്ലോഡിയയുടെ
സഹോദരിയായ
ലിസെറ്റിന്റെ
ജന്മദിനമാണ്
(ഏപ്രിൽ
10) സഹോദര
ദിനത്തിനായി
തിരഞ്ഞെടുത്തത്.
ഈ ദിവസം,
ആളുകൾ
അവരുടെ
സഹോദരങ്ങളോട്
സ്നേഹം
നിറഞ്ഞ
ആശംസകൾ
പങ്കുവയ്ക്കുകയും
അവരുടെ
സന്തോഷം
പ്രകടിപ്പിക്കുകയും
സഹോദരങ്ങളുടെ
പ്രവർത്തനങ്ങളെ
അംഗീകരിക്കുകയും
ചെയ്യും.
സഹോദരങ്ങൾ
തമ്മിലുള്ള
ബന്ധം
കയ്പോട്
കൂടിയ
മധുരമായാണ്
കണക്കാക്കുന്നത്.
എത്ര ഇണക്കങ്ങളും
പിണക്കങ്ങളുമുണ്ടായാലും
സഹോദരങ്ങൾ
തമ്മിലുള്ള
ബന്ധത്തിന്
പകരം വയ്ക്കാൻ
മറ്റൊന്നിനുമാകില്ല.
സഹോദരങ്ങൾ
ഒരു വ്യക്തിയുടെ
ആദ്യത്തെയും
സത്യസന്ധവുമായ
ഉത്തമസുഹൃത്തുക്കളായിരിക്കുമെന്നാണ്
വിശ്വാസം.
കുട്ടിക്കാലത്തെ
ഫോട്ടോകൾ
നിറച്ച
ആൽബങ്ങൾ
ഒരുമിച്ച്
കാണാം.
വീട്ടിൽ
ഒരു ഉച്ചഭക്ഷണമോ
അത്താഴമോ
ഒരുക്കി
ഒരുമിച്ച്
ഭക്ഷണം
കഴിക്കാം
ഒരുമിച്ച്
ഒരു സിനിമ
കാണാം
നിങ്ങൾ
കുട്ടികളായിരുന്നപ്പോൾ
കളിച്ചിരുന്ന
ഒരു ഗെയിം
കളിക്കുക
പരസ്പരം
പ്രിയപ്പെട്ട
ഭക്ഷണം
ഉണ്ടാക്കി
നൽകുക
നിങ്ങൾ
ഒരുമിച്ച്
ആസ്വദിക്കുന്ന
ഒരു പ്രവർത്തനത്തിൽ
ഏർപ്പെടുക
സഹോദരങ്ങൾക്ക്
ഒപ്പമുള്ള
ഒരു ബാല്യകാല
ഫോട്ടോ,
നിങ്ങൾ
ഒരുമിച്ചുള്ള
മനോഹരമായ
ചിത്രങ്ങൾ
അല്ലെങ്കിൽ
മറ്റെന്തെങ്കിലും
ഓർമ്മ
ചിത്രങ്ങൾ
പരസ്പരം
പങ്കുവയ്ക്കാം.
പ്രോഫ.
ജോൺ കുരാക്കാർ
No comments:
Post a Comment