കോടതി വിധിക്കെതിരെ രാജ്യത്ത് കലാപം ഉയർത്തരുത് .
പള്ളിത്തർക്കത്തിൻറെ
പേരിൽ പരമോന്നത കോടതി വിധിക്കെതിരെ രാജ്യത്തു്
കലാപ
ആഗ്വാനവുമായി ചില പാത്രിയർക്കീസ് വിഭാഗം വൈദീകർ നവമാധ്യമങ്ങളിൽ
പ്രത്യക്ഷപ്പെടുന്നു
. വിധി
അനുസരിക്കുകയാണ് കരണീയം. പ്രതികൂല വിധികൾ
ഉണ്ടാകുമ്പോൾ
സ്ഥിരമായി
പൊതുജനങ്ങളെ
വിഡ്ഢികൾ
ആക്കുന്ന
പല പ്രസ്താവനകളും
ഇവരിൽ
നിന്നുണ്ടാകുന്നു
. അതിൽ
പ്രധാനപ്പെട്ട
ചിലതു
പറയാതെ
നിവൃത്തിയില്ല...
ഭൂരിപക്ഷം
തെളിയിക്കുവാൻ
കോടതി
അവസരം
ഉണ്ടാക്കിയ
സമയത്തു
പേടിച്ചു
പുതിയ
സൊസൈറ്റി
ഉണ്ടാക്കിപോയവർ
പറയുന്നത്
,വിധികൾ
വന്ന പള്ളികളിൽ ഭൂരിപപക്ഷം
ഉണ്ടെന്ന്
.വിധികൾ
നടപ്പായ
പള്ളികളിൽ
ചെന്ന്
നോക്കിയാൽ
ഇവരുടെ
ഭൂരിപക്ഷം
വെറും
വാക്കുകളിൽ
മാത്രം
എന്ന്
കാണാം
. ഓർത്തഡോൿസ് പള്ളികളിൽ ജനങ്ങൾ കുറവാണ്
എന്ന് ഇവർ പറയുന്നു .ഇവർ ഇടുന്ന
തെളിവുകൾ
വിചിത്രം
ആണ് ഇടകുർബാനകളിലും
നമസ്കാര
ശുശ്രുഷകളിലും
ഏതുപള്ളിയിൽ
ആണ് ആരാധനാലയം
നിറഞ്ഞു
നിൽക്കുന്നത്?
ചുരുക്കം
ആളുകൾ
വരുന്ന
ഇതുപോലുള്ള
അവസരങ്ങളിലെ
ചിത്രങ്ങൾ
എടുത്തു
പൊതുജനത്തിനെ തെറ്റിധരിപ്പിക്കൽ ആണ് അവരുടെ
സ്ഥിരം
പതിവ് .
ഇടവകകളിലെ
ഭൂരിപഷം ഇവരാണ് എന്നു പറയുന്നതിലെ
കണക്കുകൾ
ശ്രദ്ധിച്ചാൽ
വിചിത്രമാണ്
ഒരാൾ 5600 പറയും ,മറ്റൊരാൾ 1500 ഉം വേറൊരാൾ 1400 എന്ന്
പറയും
.ഇതിലെ
പൊരുത്തക്കേട്അവർ
അറിയുന്നില്ല
. ഇന്നു
തന്നെ
പല പള്ളികളുടെയും
കോടതി
വിധി വന്നപ്പോൾ,ഇത് വരെ കേസ് ഇല്ലന്ന്
വരെ വാദിക്കുന്നവരോട്
ഓർമ്മിപ്പിക്കാനുള്ളത്
ഇന്ന്
ബഹു.ഹൈകോടതി
വിധി പറഞ്ഞത്
മുൻപ്
തന്നെ
വാദം പൂർത്തിയായ
പോലീസ്
പ്രൊട്ടക്ഷൻ
കേസിലാണ്..
വിധികൾ
നടപ്പാക്കിയ മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ നിറഞ്ഞു
വിശ്വാസികൾ
വരികയും
സമാധാന
അന്തരീഷം
നിലനിൽക്കുകയും
ചെയ്യുന്ന
സാഹചര്യം
ആണ് നിലവിൽ
ഉള്ളത്
.ഈ അവസ്ഥയെ
പ്രശ്ന
മേഖലകൾ
ആക്കുവാൻ
ആണ് എന്നും
ഇവരുടെ
ശ്രമം
. പിറവം
,മുളന്തുരുത്തി തുടങ്ങിയ പള്ളികളിൽ നോക്കൂ . പള്ളിയും പരിസരവും നിറഞ്ഞതാണ് വിശ്വാസികൾ നിൽക്കുന്നത് .
മലങ്കര
ഓർത്തഡോക്സ്
സുറിയാനി
സഭയാകട്ടെ
രാജ്യത്തെ
നിയമത്തെയും
കോടതിവിധികളെയും
അനുസരിച്ചു
നീതിയുടെയും
സത്യത്തിന്റെയും
പാതയിൽ
സഞ്ചരിക്കുന്നു
.കലാപ ആഹ്വാനങ്ങളുടെ
മുഴക്കത്തെ
പ്രാർത്ഥനയുടെയും
,വിശ്വാസത്തിന്റെയും
പാതയിൽ
മാത്രമാണ്
എന്നും
സഞ്ചരിച്ചിട്ടുള്ളത്
.
പതിനെട്ടാം നൂറ്റാണ്ടിൽ
അന്ത്യോഖ്യ പാത്രിയാർക്കീസിന്റെ സഹായം മലങ്കര സഭ സ്വീകരിച്ചിട്ടുണ്ട്
. അവരുടെ
സഹായത്തിനു
സഭയ്ക്ക് എന്നും നന്ദിയും ഉണ്ട്
. പക്ഷെ മാർത്തോമ്മാ ശ്ലീഹ സ്ഥാപിച്ച ഇന്ത്യൻ
സഭയെ അടക്കിഭരിക്കാം
എന്നുള്ള വ്യാമോഹം ആപത്താണ്
. അത് ഒരിക്കലും നടക്കില്ല .
ഏകദേശം ഒരു നൂറ്റാണ്ടോളം കാലം ഓർത്തഡോക്സ് ജനതയെ ,വഴിയിൽ ഇട്ടു
പട്ടിയെ
കൊല്ലുന്നതുപോലെ
അടിക്കുകയും
കൊല്ലുകയും
, വിശ്വാസികളെ
അടിച്ചിറക്കിവിട്ടു
പളളികൾ
കൈക്കലാക്കുകയും
, ഭീഷണിപെടുത്തി
ഒരു വിഭാഗം
പാവപെട്ട ജനത്തെ യാക്കോബായ സമൂഹത്തിൽ
ലയിപ്പിക്കുകയും
,ഓർത്തഡോക്സ് അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ
മൃതദേഹം
തടഞ്ഞുവെച്ചു
ഏതെങ്കിലും
പറമ്പിൽ
കൊണ്ടുപോയി
അടക്കുകയും
ചെയിച്ചും
,പള്ളികൾ
കൊള്ളയടിക്കുകയും
, അവിടെ
വരുന്ന
പാവപ്പെട്ട
ഓർത്തഡോക്സ് വിശ്വാസികളെ ആക്രമിക്കുകയും
ചെയ്ത പാത്രിയർക്കീസ്
വിഭാഗം 2002 ൽ യാക്കോബായ
സൊസൈറ്റി
ഉണ്ടാക്കി കാട്ടി കൂട്ടുന്നു ചെയ്തികളെ ആർക്കു ന്യായികരിക്കുവാൻ
സാധിക്കും
.
സോഷ്യൽ
മീഡിയയുടെ
ഈ കാലത്തു
നട്ടാൽ
കിളുർക്കാത്ത
നുണകൾ
പ്രചരിപ്പിച്ചു
പൊതുജനത്തെ
വിഡ്ഢികൾ
ആക്കി
കബളിപ്പിക്കുകയാണ്
ഇവർ ചെയ്യുന്നത്.
സത്യത്തെ നുണകൾ കൊണ്ട് എത്രകാലം മറച്ചു
വയ്ക്കും
. കുഴിച്ചിട്ടാൽ
സത്യം
കിളിച്ചു
വരും . തീയിലിട്ടാൽ
അത് പൊട്ടി ചിതറും . പരമോന്നത
കോടതിക്കെതിരെ ഇനി എവിടെ പോകും
. മുൻസിഫ് കോടതിയിൽ പോയാൽ മതിയോ
? വിശ്വാസികളെ കബളിപ്പിക്കുന്നത് ഇനിയെങ്കിലും മതിയാക്കികൂടെ
. ഭാരതത്തിൽ താമസിച്ചുകൊണ്ട്
അന്ത്യോക്യൻ ആധിപത്യം വേണമെന്ന് പറയുന്നത് ശരിയാണോ
? പാത്രിയർക്കീസ് വിഭാഗത്തിൻറെ
പ്രശ്നം എന്താണ് . കറുപ്പ് നിറമാണോ
? മലങ്കര സഭയൊന്നേ ഉള്ളൂ എന്ന് കോടതി എത്രയും വട്ടം പറഞ്ഞിരിക്കുന്നു . ഒന്നായി പോകാൻ താൽപര്യമില്ലെങ്കിൽ ഒരു പുരാതന സഭയെയെയും ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നു മെത്രാന്മാരെയും
വ്യക്തി
ഹത്യ നടത്താതെ
,ഒന്നും
പ്രതീക്ഷിക്കാതെ പുതിയ പേരിൽ മറ്റ് സഭകളെ
പോലെ പോകാമല്ലോ . കുറെ നാൾ കഴിയുമ്പോൾ മലങ്കര സഭ പുതിയതായി ഉണ്ടാക്കുന്ന
സഭയെയും സഹോദരി സഭയായി കണക്കാക്കും . മാതൃ സഭയിലേക്ക് മടങ്ങിവരുന്ന
വിശ്വാസികളെ തടയരുത് . നാല് തലമുറകളായി തുടരുന്ന ശത്രുത ഇല്ലാതാക്കി
ഒന്നായി
പോകാനാണ് കോടതി ആവശ്യപ്പെടുന്നത്
. ചില
പള്ളികളിൽ ഭൂരിപക്ഷം കുറഞ്ഞാലും നീതി നീതി തന്നെയാണ്
. അത് തീ ആക്കി
മാറ്റാൻ
ശ്രമിക്കരുത്
.
എല്ലാവര്ക്കും തിരിച്ചറിവ്
ഉണ്ടാകട്ടെ
.
പ്രൊഫ
. ജോൺ
കുരാക്കാർ
No comments:
Post a Comment