മലങ്കര പള്ളി കേസ്
കേരള സർക്കാർ പക്ഷം പിടിക്കരുത്.
മലങ്കര
സഭയിൽ
സമാധാനം ഉണ്ടാക്കാൻ
സർക്കാർ
ആഗ്രഹിക്കുന്നുവെങ്കിൽ
വിധി അനുസരിക്കാൻ കേസിൽ തോറ്റ കക്ഷികളോട്
പറയുകയാണ്
വേണ്ടത്.
കൂടാതെ എത്രയും വേഗം പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കുകയും വേണം.
യാക്കോബായ
പക്ഷം
പിടിച്ച
സംസ്ഥാന
സർക്കാരിന്
ഹൈക്കോടതിയിൽ
തിരിച്ചടിയാണ് ലഭിച്ചത്.രണ്ട് മാസത്തിനുള്ളിൽ
ആറ് പള്ളികളിൽ
ഉത്തരവ്
നടപ്പാക്കണമെന്ന്
നിർദ്ദേശം
നിയമ നിർമ്മാണത്തിലൂടെ
വിധി മറികടക്കാൻ
ശ്രമിക്കുന്ന
സംസ്ഥാന
സർക്കാരിന്റെ
നീക്കങ്ങളെ
പരോക്ഷമായി
തള്ളി.
1958,1995
സുപ്രീം
കോടതി
വിധികൾക്ക്
പുറമെ
2017 സഭാക്കേസ്
വിധി ആറ് പള്ളികൾക്കും
ബാധകമെന്ന്
ബഹു. കോടതി.യാക്കോബായ
പക്ഷത്തിന്റെ ആക്രമണത്തിന്
എതിരെ ഓർത്തഡോക്സ് സഭയാണ്
പോലീസ്
സംരക്ഷണം
തേടി ഹൈക്കോടതിയെ
സമീപിച്ചത്.അങ്കമാലി
ഭദ്രാസനത്തിലെ
ഓടക്കാലി
സെന്റ്.
മേരീസ്
പള്ളി,
മഴുവന്നൂർ
സെന്റ്.
തോമസ്,
പുളിന്താനം
സെന്റ്.
ജോൺസ്.കണ്ടനാട്
വെസ്റ്റ്
ഭദ്രാസത്തിലെ
ആട്ടിൻകുന്ന്
സെന്റ്.
മേരീസ്,
കണ്ടനാട്
ഈസ്റ്റ്
ഭദ്രാസനത്തിലെ
കാരിക്കോട്
സെന്റ്.
മേരീസ്.
കൊല്ലം
ഭദ്രാസനത്തിലെ
മുഖത്തല
സെന്റ്.
സ്റ്റീഫൻസ്
എന്നീ
പള്ളികൾക്കാണ്
പോലീസ്
സംരക്ഷണം
അനുവദിച്ചത്.
ആട്ടിൻകുന്ന്,
കാരിക്കോട്
പള്ളികളിൽ
വിധി പൂർണ്ണമായും
നടപ്പാക്കിയെങ്കിലും
പ്രശ്നങ്ങൾ
നിലനിൽക്കുകയാണ്
നീതിന്യായ
വ്യവസ്ഥ
യിലൂടെ
നീതി കിട്ടി.
അപ്പോൾ
അതു പിടിച്ചു
പറിച്ചെടുത്തു
എന്നു
പറയുന്നത്
ശരിയാണോ
?
യാക്കോബായ വിഭാഗത്തിന്റെ കൈവശം
ഇരുന്ന
ആറു ദൈവാലയങ്ങളെ
സംബന്ധിച്ചുളള
ഹൈക്കോടതി
വിധി വേദനാജനകമെന്നാണ്
യാക്കോബായ
തിരുമേനിമാർ
പറയുന്നത്.
വർഷങ്ങൾക്ക്
മുൻപ്
മലങ്കര സഭയുടെ പള്ളികളിൽ നിന്ന് മറുഭാഗത്തെ ബലം പ്രയോഗിച്ചു ഇറക്കി
വിട്ടപ്പോൾ
അവർ എത്രമാത്രം
വേദനിച്ചിട്ടുണ്ടാവും. വിധി പൂർണ്ണമായി നടപ്പാക്കാൻ
കേരള
സർക്കാരിന് ഇനിയെങ്കിലും കഴിയണം.പരമോന്നത
കോടതിയുടെ
വിധി ഭാരതത്തിന്റെ
നിയമമായി കഴിഞ്ഞു എന്ന് സർക്കാരിന് അറിയില്ലേ? വെള്ളം
വീണ്ടും
കലക്കി മീൻ പിടിക്കാനാണോ സർക്കാർ ശ്രമിക്കുന്നത്.
സത്യവും
ന്യായവും
കടലുപോലെ
ഇരമ്പി
വന്നിട്ടും
അത് നടപ്പിലാക്കാൻ സർക്കാരിന്
ധൈര്യമില്ലേ?1995-ലെ വിധി കഴിഞ്ഞ്,
ഇരു കൂട്ടരും
സമ്മതിച്ച്,
സുപ്രീംകോടതി
നിശ്ചയിച്ച
ജസ്റ്റീസ്
മളിമഠിന്‍റെ
നിരീക്ഷണത്തില്‍
മലങ്കര
അസോസ്യേഷന്‍
നടത്താന്‍
തീരുമാനിച്ചതല്ലേ.
സഭ ഒരുമിച്ച് പോകാനുള്ള അവസരം ആരാണ് നഷ്ട പെടുത്തിയത്.
ജസ്റ്റീസ്
മളിമഠ്
ഇരുഭാഗക്കാരേയും
വിളിച്ചു.
പാത്രിയര്‍ക്കീസ്
ഭാഗത്തുനിന്ന്
ഒരു നല്ല ഡലിഗേഷന്‍
വരികയും ചെയ്തതല്ലേ? അവർ എന്തിന് ഇറങ്ങി പോയി.ജഡ്ജി
തന്‍റെ
മുമ്പിലിരുന്ന
കടലാസ്സില്‍
എന്തോ
കുത്തിവരച്ചുകൊണ്ട്
ആത്മഗതമായി
പറഞ്ഞു:”I
thought this was a Christian Church” (ഞാന്‍ വിചാരിച്ചു,
ഇതൊരു
ക്രിസ്തീയ
സഭയാണെന്ന്)സഭാ പിതാക്കന്മാരെ പരിഹസിക്കുകയും
തെറി
വിളിക്കുകയും
ചെയ്യുമ്പോൾ
പാത്രിയാർക്കീസ്
വിഭാഗം ക്രിസ്തീയ വിഭാഗമാണോ എന്ന്
എനിക്കും
തോന്നിപോകുന്നു.
പ്രോഫ.
ജോൺ കുരാക്കാർ
No comments:
Post a Comment