പുതിയ നിയമത്തിൽ നമ്മുടെ കർത്താവായ യേശു ക്രിസ്തു അന്ത്യ അത്താഴത്തിൻ്റെ വേളയിൽ സ്ഥാപിച്ച പുതിയ ഉടമ്പടി മനുഷ്യ കുലത്തിൻ്റെ രക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ പെസഹാ ആകുന്നു.അതു തന്നെ ലോകമെമ്പാടും ഉള്ള ക്രൈസ്തവർ ഇപ്പൊൾ ആചരിച്ചു വരുന്നു.
കർത്താവിൻ്റെ രക്ഷാ കരമായ കഷ്ടാനുഭവവും ഉയിർപ്പും ചേർന്ന വലിയ സുവിശേഷത്തിൽ കൂടി, അറുക്കപ്പെട്ട കുഞ്ഞാട് ആയി നമ്മുടെ പൊന്ന് തമ്പുരാൻ ആഘോഷിക്കപ്പെടുന്നു.
പ്രോഫ. ജോൺ കുരാക്കാർ
No comments:
Post a Comment