WORLD WATER DAY 2023
ലോക ജലദിനം
MARCH --22
World Water Day is an annual United Nations (UN) observance day held on 22 March that highlights the importance of fresh water. The day is used to advocate for the sustainable management of fresh water resourcesThe theme of each year focuses on topics relevant to clean water, sanitation and hygiene.This World Water Day is about accelerating change to solve the water and sanitation crisis.And because water affects us all, we need everyone to take action. Billions of people and countless schools, businesses, healthcare centres, farms and factories don’t have the safe water and toilets they need.
The main objective is to inspire people to sustainably manage the freshwater resources and learn more about water-related issues.To highlight the importance of water and raise awareness about the global water crisis, The day is celebrated around the world since 1993.The resolution to observe World Water Day was first adopted by the UN General Assembly on December 22, 1992, after which March 22 was declared as World Water Day and is celebrated around the world since then. The first World Water Day was observed in the year 1993.
Everyone knows that 'Water is the elixir of life'. From drinking to cleaning and other things, life cannot sustain without it. While many people are privileged to have running water 24x7, there is a huge population around the globe that does not have access to any amount of water.According to UN, at present, one in four people (two billion people worldwide) – lack safe drinking water. Around 1.4 million people die annually and 74 million will have their lives shortened by diseases related to poor water, sanitation and hygiene. As per the estimates by OECD, global water demand (in water withdrawals) would increase by 55% by 2050.The theme for World Water Day 2023 is 'Accelerating the change to solve the water and sanitation crisis', emphasising the necessity of taking stern action to address the global.
മാർച്ച്
22 ലോക
ജലദിനമാണ്.ഭൂഗർഭജലത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
അവബോധം
വളർത്താൻ
നാം ശ്രമിക്കണം.ജലം (Water) ഭൂമിയിലെ
അവശ്യ
ഘടകങ്ങളിലൊന്നാണ്.
ജീവന്‍
നിലനിര്‍ത്താന്‍
ജലം അത്യന്താപേക്ഷിതമാണ്.
ജലത്തിന്റെ
അഭാവത്തിൽ
ഭൂമിയിലെ
ജീവജാലങ്ങൾക്കൊന്നും
നിലനിൽപ്പ്
സാധ്യമല്ല.
അതുകൊണ്ടുതന്നെ,
'ജലം ജീവനാണ്'
എന്ന പഴമൊഴി
വലിയ അര്‍ത്ഥവ്യാപ്തിയുള്ളതാണ്.
വര്‍ദ്ധിച്ചുവരുന്ന
വ്യാവസായികവല്‍ക്കരണം
(Industrialisation), അമിതമായ
ദുരുപയോഗം
(Over Use), പ്രകൃതിദത്ത
സ്രോതസ്സുകളുടെ
ചൂഷണം
എന്നിവ
മൂലം മാനവരാശി
രൂക്ഷമായ
ജലക്ഷാമത്തെ
(Water Shortage) അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.ജീവന്റെ
നിലനില്‍പ്പിന്
ആവശ്യം
വേണ്ട
ഘടകമായതിനാല്‍
ശുദ്ധജലത്തിന്റെ
പ്രാധാന്യത്തെക്കുറിച്ചും
ഈ സുപ്രധാന
വിഭവത്തിന്റെ
സുസ്ഥിരമായ
പരിപാലനത്തെക്കുറിച്ചും
പൊതുജന
അവബോധം
വളര്‍ത്തുന്നതിനായി
എല്ലാ
വര്‍ഷവും
മാര്‍ച്ച്
22 'ലോക
ജലദിന'മായി ആചരിക്കുന്നു.
വെള്ളം
ഓരോ തുള്ളിയും
സൂക്ഷിച്ച്
ഉപയോഗിക്കേണ്ടതിന്റെ
ആവശ്യകത
ലോകജനതയെ
ബോധ്യപ്പെടുത്തുകയാണ്
ലോക ജലദിനാചരണത്തിന്റെ
ലക്ഷ്യം.
1992ല്‍
റിയോ ഡി ജനീറോയില്‍
ചേര്‍ന്ന
യുഎന്‍
ജനറല്‍
അസംബ്ലിയുടെ
പാരിസ്ഥിതിക
വികസന
സമ്മേളനം
അംഗീകരിച്ച
പ്രമേയമാണ്
ഔദ്യോഗികമായി
ലോക ജലദിനം
ആചരിക്കണമെന്ന
ആശയം മുന്നോട്ടുവെച്ചത്.
തുടര്‍ന്ന്
യുഎന്‍
പൊതുസഭ
എല്ലാ
വര്‍ഷവും
മാര്‍ച്ച്
22-ന്
ലോക ജലദിനം
ആചരിക്കുമെന്ന്
പ്രസ്താവിക്കുന്ന
പ്രമേയം
അംഗീകരിച്ചു.
അതോടെ
1993 മുതല്‍
ലോക ജലദിനം
ആചരിക്കാൻ
തുടങ്ങി.
ഭൂമിയിലെ
ദ്രാവക
ശുദ്ധജലത്തിന്റെ
ഏകദേശം
99% ഭൂഗര്‍ഭജലത്തില്‍
നിന്നാണ്
ലഭ്യമാവുന്നത്.
എന്നാല്‍
മനുഷ്യരുടെ
ഇടപെടലുകള്‍
കാരണം
ഭൂമിയില്‍
ഇപ്പോള്‍
ജലക്ഷാമവും
മലിനീകരണവും
രൂക്ഷമാണ്.
ഇത് കോടിക്കണക്കിന്
ജനങ്ങളുടെ
ജീവിതത്തെയും
ഉപജീവനത്തെയും
ബാധിക്കുന്നുണ്ടെന്ന്
വിദഗ്ധര്‍
പറയുന്നു.
അതിനാല്‍,
വര്‍ദ്ധിച്ചുവരുന്ന
ജല ദൗര്‍ലഭ്യത്തിന്റെ
പശ്ചാത്തലത്തില്‍,
ആഗോള ജനസംഖ്യയുടെ
പതിവ്
ഗാര്‍ഹിക
ആവശ്യങ്ങൾക്ക്
വലിയ സംഭാവന
നല്‍കുന്ന
സമ്പന്നമായ
ഭൂഗര്‍ഭജലത്തെ
ഇനി അവഗണിക്കാനാവില്ല.ഇക്കാരണത്താല്‍,
ലോകമെമ്പാടുമുള്ള
ജനങ്ങളെ
ജലസംരക്ഷണത്തിന്
മുന്നിട്ടിറങ്ങാൻ
പ്രോത്സാഹിപ്പിക്കുന്നതിനും
ഗുരുതരമായ
ജലപ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ഇതുമായി
ബന്ധപ്പെട്ട്
അന്താരാഷ്ട്ര
തലത്തിൽ
നടക്കുന്ന
വിവിധ
പ്രവര്‍ത്തനങ്ങളെ
ഏകോപിപ്പിക്കുന്നതിനുമുള്ളപ്രവർത്തനങ്ങൾ
യുഎന്‍
ഏജന്‍സികള്‍
ഏറ്റെടുത്ത്
നടത്തുന്നു.
യുണൈറ്റഡ്
നേഷന്‍സ്
വെബ്സൈറ്റ്
പ്രകാരം
ഈ ദിനത്തിന്റെ
പ്രധാന
ലക്ഷ്യം
'സുസ്ഥിര
വികസന
ലക്ഷ്യം
(എസ്ഡിജി)
6: 2030ഓടെ
എല്ലാവര്‍ക്കും
ജലത്തിന്റെ
ലഭ്യതയും
ശുചിത്വവും
ഉറപ്പുവരുത്താൻ
പിന്തുണ
നല്‍കുക'
എന്നതാണ്.
പ്രോഫ. ജോൺ കുരാക്കാർ
No comments:
Post a Comment