Pages

Thursday, March 23, 2023

WORLD TUBERCULOSIS DAY ലോക ക്ഷയരോഗദിനം . MARCH --24

 

WORLD TUBERCULOSIS  DAY

ലോക ക്ഷയരോഗദിനം .

MARCH --24

Each year, we recognize World TB Day on March 24. This annual event commemorates the date in 1882 when Dr. Robert Koch announced his discovery of Mycobacterium tuberculosis, the bacillus that causes tuberculosis.

(TB).This day to educate the public about the impact of TB around the world.  CDC, along with our partners and colleagues around the world share successes in TB prevention and control and raise awareness of the challenges that hinder our progress toward the elimination of this devastating disease.

World Tuberculosis Day is a worldwide event that aims to raise public awareness of tuberculosis and the efforts made to prevent and treat this disease. This event is held on March 24 each year and is promoted by organizations such as the World Health Organization (WHO)

The efforts made to prevent and treat tuberculosis are recognized on World Tuberculosis Day.

Tuberculosis, or TB, is an infectious bacterial disease caused by Mycobacterium tuberculosis, which most commonly affects the lungs.

It is transmitted from person to person via droplets from the throat and lungs of people with the disease. WHO estimates that the largest number of new TB cases in 2005 occurred in south-east Asia, which accounted for 34 percent of incident cases globally. However, the estimated incidence rate in sub-Saharan Africa is nearly twice that of south-east Asia. It is a network of organizations and countries fighting tuberculosis. WHO works with this partnership on to support the activities and event

is that take place on World.

Tuberculosis Day each year.

The global campaign for World Tuberculosis Day has had different themes and slogans over the years. For example, the 2010–2011 campaign’s theme was “Innovation” and the slogan was “On the move against tuberculosis. Innovate to accelerate action”.

മാർച്ച്‌ 24,ലോക ക്ഷയരോഗദിനം . 1992 മുതൽ ദിനം ആചരിക്കുന്നു. അമ്പതു കൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്. .എന്നാൽ ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനിൽക്കുന്നു. . 2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ചേർന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്ഷ്യമിട്ടിരുന്നു. പക്ഷേ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. 2010 1.45 മില്യൺ ക്ഷയരോഗ മരണങ്ങൾ ഉണ്ടായി. പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോക ജനതയുടെ മൂന്നിൽ ഒരു വിഭാഗം ആളുകളെ ക്ഷയരോഗ ബാക്ടീരിയ ബാധിച്ചിട്ടുണ്ട്. അവരിൽ പലർക്കും തീവ്ര രോഗം ഉണ്ടായേക്കാം.

ക്ഷയരോഗ ബാധയാലാണ് മിക്ക എച് .. വീ ബാധിതരും മരണമടയുന്നത്. ഏകദേശം 350,000 എച് .. വീ. ബാധിതരാണ് 2010 ഇത് മൂലം മരണമടഞ്ഞത്. ക്ഷയരോഗ-എച് .. വീ കൂട്ടുകെട്ടും ക്ഷയരോഗ അണുക്കൾ മരുന്നിനെതിരെ പ്രതിരോധ ശക്തി നേടിയതുമാണ്ലോക ക്ഷയരോഗ ഉന്മൂലനത്തിനുള്ള തടസ്സങ്ങൾ. ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായ നേരിട്ടുള്ള നിരീക്ഷണത്തിലൂടെയുള്ള ചികിൽസാ രീതി ( Directly Observed Treatment Schedule : DOTS :ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പ്രോഫ. ജോൺ  കുരാക്കാർ

No comments: