Pages

Thursday, March 16, 2023

WORLD SLEEP DAY 2023 ലോക ഉറക്ക ​ദിനം MARCH 17

 

WORLD SLEEP DAY 2023

ലോക ഉറക്കദിനം

MARCH 17



World Sleep Day will be celebrated on Friday, March 17. It is an annual event that is observed on the third Friday of March before the Spring Equinox to grow awareness about the importance of getting sufficient sleep and make the world aware about the different sleep-related issues.The World Sleep Day initiative began in 2008 by The World Sleep Day Committee, a branch of the Global Sleep Society, who started the day to spread awareness about the value of good sleep and to address various sleep-related concerns. The theme for 2023 World Sleep Day is "sleep is essential for good health".

THIS Day is observed on March 17 which promotes awareness of sleep-related disorders.Sleep is not a luxury but a need. Sleep deprivation can have an impact on one's diet, productivity at work, and general health. So that we can start the day feeling rested and energised, it is crucial that we start giving our sleep more importance. You need a good night's sleep for your physical, mental, and emotional health. To spread awareness of the importance of sleep, World Sleep Day is organized every year.

Sleep is essential for sustaining one's physical, mental, and social well-being, just like eating healthfully and exercising. Yet many people do not view it as a necessary step for optimum health.  World Sleep Day aims to prove them wrong and promote sleep health worldwide. It places a strong emphasis on getting the recommended amount of sleep and raises awareness of how important it is to have healthy sleeping habits and how they affect our overall health and well-being.The importance of getting enough sleep and concerns related to sleep, such as those in medicine, education, society, and driving, is also brought up on this day.

'ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്' എന്നതാണ് വർഷത്തെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം. നല്ല ആരോഗ്യം നിലനിർത്തുന്നതിന് ഉറക്കത്തിന്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു. നന്നായി ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും പോലെ, ഒരാളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം നിലനിർത്തുന്നതിൽ ഉറക്കവും പ്രധാനമാണ്.

ഇന്ന്  2023 മാർച്ച് 17. ലോക ഉറക്ക ദിനം  ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് ദിനത്തിൽ ചർച്ചയാകുന്നത്.  ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ദിനത്തിന്റെ ലക്ഷ്യം. 2008 മുതൽ ലോക ഉറക്ക ദിനം ആചരിച്ച് വരുന്നു.

ഓരോരുത്തർക്കും പ്രായവും ലിംഗവും സാഹചര്യവും അനുസരിച്ച് ഉറക്കവും വ്യത്യസ്തമായിരിക്കും.മുതിർന്ന ഒരു മനുഷ്യന് ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറക്കം ആവശ്യമുണ്ട്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ ഇതൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടതാണ്.

നല്ല ഉറക്കം ലഭിക്കാൻ ഇതാ ചില മാർഗങ്ങൾ...

ഉറങ്ങാൻ പോകുന്നതിന്ഒരു മണിക്കൂർ മുമ്പ് മൊബൈൽ ഫോണുകളും ലാപ്ടോപുകൾ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.അത്താഴം നേരത്തെ കഴിക്കുക.പകൽ സമയത്ത് വ്യായാമം ചെയ്യുക.

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക.

പ്രോഫ. ജോൺ  കുരാക്കാ

No comments: