Pages

Wednesday, March 15, 2023

WORLD CONSUMER RIGHTS DAY ലോക ഉപഭോക്തൃ അവകാശ ദിനം MARCH 15

 

WORLD CONSUMER RIGHTS DAY

ലോക ഉപഭോക്തൃ

അവകാശ ദിനം

MARCH 15

World Consumer Rights Day is observed on 15 March every year for raising global awareness about consumer rights and needs. This day is a chance to demand that the rights of all consumers are respected and protected and to protest against social injustices.The theme of World Consumer Rights Day 2023 is "Empowering Consumers Through Clean Energy Transitions." The theme this year aims to raise awareness of consumer empowerment and push their role for a faster clean energy transition.On this day, people across the world support all consumers' basic rights, demanding that those rights be protected and respected and denouncing market injustices.

The main objective of celebrating World Consumer Rights Day is to ensure that consumers are not subjected to market exploitation and promote consumer protection. The day is also commemorated to be aware about the market injustices across the world. It is an annual event that celebrates solidarity within the international consumer movement.

The day was first observed on March 15, 1983 which was inspired by US President John Fitzgerald Kennedy's US Congress address on March 15, 1962. He addressed the issue of consumer rights and laid emphasis on its importance and became the first world leader to talk about consumer rights. Every year on this day several organisations like Consumer International celebrate the occasion by holding events and campaigns to safeguard consumer rights.

എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനം (World Consumer rights day) ആയി ആചരിക്കുന്നു.സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗിക്കുമ്പോഴും അവ ന്യായമായ വിലയിലും ഗുണമേന്മയിലും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അവകാശം ഉപയോക്താവിനുണ്ട്. അങ്ങനെ ലഭിച്ചില്ലെങ്കിൽ അതു നിയമം വഴി നേടിയെടുക്കുന്നതിനുള്ള സംവിധാനങ്ങൾ പല രാജ്യങ്ങളിലുമുണ്ട്. ഇതിനായി ഇന്ത്യയിൽ നിലവിലുള്ള ഒരു നിയമമാണ് 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കു ബോധവൽക്കരണം നൽകുന്നതിനായി 1983 മുതൽ എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിച്ചുവരുന്നു.1962 മാർച്ച് 15-ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി അമേരിക്കൻ പാർലമെന്റിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി പ്രസംഗിച്ചു. വിഷയം കൈകാര്യം ചെയ്ത ആദ്യ നേതാവായിരുന്നു കെന്നഡി. പ്രസംഗം നടത്തിയ ദിവസമാണ് പിന്നീട് ഉപഭോക്തൃ അവകാശദിനമായത്.

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: