Pages

Wednesday, October 28, 2020

WORLD STROKE DAY –OCTOBER 29, ഇന്ന് ലോക മസ്തിഷ്കാഘാത ദിനം.

 

WORLD STROKE DAY –OCTOBER 29,    

 ഇന്ന് ലോക മസ്തിഷ്കാഘാത ദിനം.

World Stroke Day, on October 29th, seeks to emphasize the serious nature and high rates of stroke. The day is also observed to raise awareness of the prevention and treatment of strokes. Stroke is one of the leading causes of disability and death not only in India but all over the world. A stroke occurs when the supply of blood to the brain is stopped or blocked. Without a steady supply of blood, the brain’s cells start to die. As the brain dies slowly, without any medical intervention or treatment, so does the body. Once a stroke occurs, symptoms may start showing up. These symptoms are likely to have very different presentations among men and women.

Over 6 million people die as a result of a stroke. Throughout the world, stroke is the second leading cause of death. Additionally, current statistics suggest that the number of people expected to have a stroke has increased. Now, one in four people is likely to have a stroke.The annual event was started in 2006 by the World Stroke Organization (WSO) and the WSO declared stroke a public health emergency in 2010. The WSO now has an ongoing campaign that serves as a year-round interface for advocacy, policy, and outreach to support strides and continue progress made on World Stroke Day.Strokes don't discriminate. A stroke can affect anyone, at any age.

ഇന്ന് ലോകപക്ഷാഘാത ദിനം. എല്ലാ വര്ഷവും ഒക്ടോബര്‍ 29നാണ് പക്ഷാഘാത ദിനമായി ആചരിക്കുന്നത്. ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത സംഘടന (World Stroke Organisation : WSO ) രൂപം കൊണ്ടത്‌ 2006 ഒക്ടോബർ 29 നാണ്. അതുകൊണ്ടാണ് ദിവസം പക്ഷാഘാത ദിനമായി ആചരിക്കുന്നത്. പക്ഷാഘാതം പ്രതിവർഷം 1.5 കോടി പേരേ ബാധിക്കുകയും, ആറ് സെക്കന്റിൽ ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നാണ് കണക്ക്. പക്ഷാഘാതത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക്, ശരിയായ പരിചരണത്തിലൂടെ ഒരു നല്ല ജീവിതം വീണ്ടെടുക്കാം.ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത സംഘടന (World Stroke Organisation : WSO ) രൂപം കൊണ്ടത്‌ 2006 ഒക്ടോബർ 29 നാണ്.

മനുഷ്യരുടെ മരണ കാരണങ്ങളില്മൂന്നാം സ്ഥാനം സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതത്തിനാണ്. ഹൃദ്രോഗവും കാന്സറും കഴിഞ്ഞാല്‍, മൂന്നാമത്തെ പ്രധാന മരണകാരണമാണ് സ്ട്രോക്ക്. ആറു പേരില്ഒരാള്ക്ക് എന്ന തോതില്മസ്തിഷ്ക്കാഘാതം അഥവാ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ട്. രക്തയോട്ടത്തില്വരുന്ന തടസം മൂലം തലച്ചോറില്വരുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം . അടുത്തകാലത്തായി ഇന്ത്യ ഉള്പ്പടെയുള്ള ഏഷ്യന്രാജ്യങ്ങളിലെ യുവാക്കളില്സ്ട്രോക്ക് വ്യാപകമാകുന്നുണ്ട്. ഉപ്പിന്റെ അമിതോപയോഗം മൂലമുള്ള രക്തസമ്മര്ദമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പെട്ടെന്ന് ശരീരത്തിന്റെ ഒരു വശം തളരുക, മുഖം കോടിപ്പോകുക, പെട്ടെന്ന് സംസാര ശേഷി നഷ്ടമാകുക, ശരീരത്തിന്റെ ബാലന്സ് തെറ്റുക, പെട്ടെന്ന് കാഴ്ചശക്തി നഷ്ടപ്പെടുക, പെട്ടന്നുള്ള ബോധക്ഷയം, ശക്തമായ തലവേദനയും തലകറക്കവും എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍:അമിത രക്തസമ്മര്ദം, പ്രമേഹം, പുകവലി, മദ്യപാനം, പൊണ്ണത്തടി, വ്യായാമക്കുറവ്, അധിക കൊഴുപ്പ്, ഹൃദയ സംബന്ധമായ രോഗങ്ങള്എന്നിവയെല്ലാം സ്ട്രോക്കിനു കാരണമാകാറുണ്ട്.എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം

സ്ട്രോക്ക് വരാതിരിക്കാന്ശ്രദ്ധിക്കുക എന്നതാണ് രോഗം വന്നു ചികില്സിക്കുന്നതിനേക്കാള്നല്ലത് .ഭക്ഷണത്തിലൂടേയും ജീവിതശൈലിയിലൂടേയും രോഗം നിയന്ത്രിച്ചു നിര്ത്തുക എന്നതാണ് പ്രധാനം. നിത്യവും വ്യായാമം ചെയ്യുക, നല്ല ഭക്ഷണശീലങ്ങള്പിന്തുടരുക, അമിത കൊളസ്ട്രോള്‍, പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുക പുകവലി ഒഴിവാക്കുക എന്നിവയാണ് മസ്തിഷ്ക്കാഘാതം വരാതെ നോക്കാനുള്ള മാര്ഗ്ഗങ്ങള്‍.

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

No comments: