PM MODI RANKED ‘WORLD’S MOST POWERFUL
LEADER-2019
മോദി ലോകനേതാക്കളില്‍ ഒന്നാമന്
Prime Minister
Narendra Modi has been voted as the ‘World’s Most Powerful Leader’ for 2019 by
readers of the British Herald magazine.“More than 25
world icons were in the nomination list and a judging panel of experts named
four final candidates for the prestigious title. The evaluation of the
selection process was based on extensive study and research of all these
figures,” the news publication said on its website. The readers had to vote
through a “mandatory one-time password (OTP) process to validate their vote”
and British Herald website “crashed” as “many voters were trying to vote for
their preferred leaders, generating about three million hits in a week.”31
percent of participants in the poll voted for Narendra Modi, 29.9 for Russian
President Vladimir Putin, 21.9 for US President Donald Trump and 18.1 for
Chinese premier Xi Jinping.
Narendra Modi
“branded as #Namo is a big brand built on the same tenents as any other good
product would have been marketed,” British Herald said, adding India’s prime
minister “can give any celebrity marketers of India a run for their money.”British
Herald will be featuring Narendra Modi on the cover page of magazine releasing
on 15th July 2019.The publication said PM Modi has “built his political
campaign on the very same tenets of a strong promise and strong leadership, the
result of which has been an overwhelming victory in the Lok Sabha elections.”“Modi raised his profile as a world leader in recent years
during official visits with U.S. President Donald Trump and Xi Jinping,” it
said, adding he has “emerged as a key figure in the Asian region who is seen
active with his act east policy. His effort to tackle climate change has been
seen positively by the world, as warming affects millions of his country’s
rural citizens.” ബ്രിട്ടീഷ്
മാഗസിന് ലോകവ്യാപകമായി നടത്തിയ ഓണ്‍ലൈന്‍ വോട്ടിംഗില്‍ നമ്മുടെ ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലേകത്തിലെ ഏറ്റവും ശക്തനായ നേതാവായി ജനങ്ങള്‍ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ഓരോ ഭാരതീയനും ആഹ്ലാദം പകരുന്നതാണ്. നരേന്ദ്രമോദിയെ നേതാവായി കാണുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് വിശേഷിച്ചും. ഒരുകാലത്ത് ഭാരതത്തെ വര്‍ഷങ്ങളോളം അടിമകളാക്കി അടക്കിഭരിച്ച ബ്രിട്ടനില്നിന്നുതന്നെ ഇങ്ങനെയൊരു വാര്‍ത്ത വരുമ്പോള്‍ അതിന്ന് ഇരട്ടി മധുരമുണ്ടാക്കുന്നു. അമേരിക്കയുടെ പ്രസിഡന്റ് ട്രംപിനേയും, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനേയും
ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ്ങിനേയും
പിന്തള്ളി മോദിജി ഒന്നാം സ്ഥാനത്തെത്തിയത് വരാന്‍പോകുന്ന ഭാരതമുന്നേറ്റത്തിന്റെ സൂചനയാണ്.
പ്രധാനമന്ത്രിയെന്ന നിലയില്‍ ഭാരതത്തെ ശക്തവും സമ്പന്നവുമാക്കാന്‍ മോദിജി നടത്തിയ പ്രവര്‍ത്തനങ്ങളും ലോകസമാധാനത്തിനും ഭീകരവാദത്തെ നേരിടുന്നതിനും ലോകത്തെയാകെ സജ്ജമാക്കുന്നതിനും മോദിജി ചെയ്ത പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ഏറ്റവും കരുത്തനായ നേതാവാക്കി. യോഗയെ ലോകമാകെ പ്രചരിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചതും ഭാരതത്തിലെ അഴിമതിവിരുദ്ധ പോരാട്ടവും ഭീകരതയെ അവരുടെ പ്രഭവകേന്ദ്രത്തില്ചെന്ന് തകര്‍ത്തതും ലോകത്തിന്റെകൂടി കയ്യടിനേടിയ സംഭവങ്ങളായി. ഭാരതീയരുടെ ജീവിതനിലവാരം ഉയര്‍ത്താനായി അദ്ദേഹം കൊണ്ടുവന്ന പദ്ധതികളുടെ വന്‍വിജയവും ഭാരതത്തിന്റെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും ഭാരതം ഒരു കാഴ്ചക്കാരനായ് നില്‍ക്കാതെ ആവശ്യമായ ഇടപെടലുകള്‍ ലോകത്തിന്റെ ഗതിവിഗതികളില്‍ നടത്തുന്നതും മോദിജിയെ കരുത്തനാക്കുന്നതില് പ്രധാന പങ്കുവഹിച്ചു. ജനങ്ങളെ സേവിക്കാനും അവരുടെ ക്ഷേമത്തിനായ് അധികാരം വിനിയോഗിക്കാനും നടത്തുന്ന കഠിനാധ്വാനവും ആത്മസമര്‍പ്പണവും അവധിപോലുമെടുക്കാതെ അദ്ദേഹം ജോലി ചെയ്യുന്നതും ഭാരതവും ഇപ്പോള്‍ ലോകരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്നു.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment