Pages

Monday, June 24, 2019

MEDICINAL VALUE OF CHEMBARATHI FLOWER{ HIBISCUS} ചെമ്പരത്തിപ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍


MEDICINAL VALUE OF CHEMBARATHI FLOWER{ HIBISCUS}
ചെമ്പരത്തിപ്പൂവിന്റെ ആരോഗ്യഗുണങ്ങള്

Hibiscus Rosasinensis (chembarathi) is an ornamental plant seen in almost all parts of Kerala. Its Latin name, rosa-sinensis translates into the rose of China or Chinese rose. This flower is predominant in almost all parts of India and China. Women and girls (of Kerala) prepare a special herbal shampoo called chembarathi thali, by rubbing the leaves and flowers of chembarathi against a clean rock slab. This helps them with thickly growing, black shining hair.   Ayurveda suggests it is good to prevent premature hair graying, hair loss, dandruff, and other hair related problems. Its petals also form a component of hair oil prepared at home. Coconut oil is boiled with easily available chemparathi petals, nellikka (amalaki), etc.
Other uses of hibiscus include regulation of menstrual cycle, avoid menstrual cramps, and also as a contraceptive medicine. The roots of the plant are used in the treatment of different venereal diseases.Hibiscus rosa-sinensis comes in the plant family Malvaceae.There are 5000 varieties in China rose or shoe flower, Hibiscus (Hibiscus rosa sinensis). There are many uses of hibiscus, including beauty tips, medicines and dyes. Do you know that some tribes are using this flower for cancer? Many colors of Hibiscus are available. Of all these white one has much importance in medicine.
The chemicals in hibiscus flower helps in growth of hair. It reduces dandruff and makes the hair black. The natural oil in this flower acts as a good conditioner This flower can be used as natural dye for hair   The oil in this flower can be applied to the skin of patients who are suffering from cellulite which makes the skin to glow   The ash obtained by burning the flower and leaves of this flower can be applied to eyebrows which glazes them black   This flower can be used as shoe polish by rubbing it on the shoe
Hibiscus flower can be used as contraceptive. The oil from this flower is used for abortion in some tribes in Jamaica. Jamaicans use this flower in herbal tea as it contains many minerals and vitamins    The juice from these leaves and flowers can regularize the menstrual cycle   Ayurveda says the medicine made from its roots can be used as a prevention of venereal diseases According to traditional medicine if we eat the buds of white hibiscus flowers early in the morning on empty stomach it should cure all the diseases. We can mix sugar if we are unable to eat directly. This flower improves digestion. Hence raw flowers are eaten by Hawaiian people, and Chinese eat this flower by making pickle. The fiber from this stem is qualitative. This can be used in manufacturing of clothes, nets and paper.
The roots of hibiscus are boiled in oil until the water gets evaporated. Then the oil can be applied to the wounds caused by cancer. This can be very useful in initial stage of cancer. According to the traditional medicine, the flowers of white Hibiscus can be dried in the shade of neem tree. Then they can be powdered and it can be used to fight all cancers.  According to Ayurveda it is good for increasing blood count among anemic people. The bright Red variety that is commonly found in tropical countries is supposed to be the best . The flowers are boiled in a little water and blended in a mixer with roasted cummin seeds and salt and consumed after diluting it to the required level ,for increasing the quantity of hemoglobin .
The flower is also used for hair care. The leaves and flowers are added to hot coconut oil and slowly heated for a few minutes , after which the oil is completely cooled and filtered. The Oil is then stored in bottles and used to apply to the hair . The oil should be massaged into the hair and left for an hour or two after which it can be washed with a shampoo. This treatment when done regularly has been proved to be  very helpful in stopping hair loss and promoting new hair growth. In India certain varieties of Hibiscus flowers are used for cooking. Hibiscus is supposed to contain some vital nutrients that are essential for the body and in the southern parts of India it is regularly used in cooking. 
ചെമ്പരത്തി മിക്കവാറും വീടുകളില്ഉള്ള ഒരു ചെടിയാണ്. ഏതുകാലാവസ്ഥയിലും ഇവ വളരുമെന്നതാണ് ഒരു പ്രധാന കാര്യം. ഭംഗിയുള്ള ഒരു പൂവെന്ന നിലയില്മാത്രമല്ല ചെമ്പരത്തിയെ കാണേണ്ടത്. ഇതിന് ധാരാളം ഔഷധഗുണങ്ങളുമുണ്ട്. ഇത് കോള്ഡിനുള്ള ഒരു പ്രകൃതിദത്ത ഔഷധമാണ്. ചെമ്പരത്തി പൂ അല്പം ചേര്ത്ത ചായ കുടിച്ചു നോക്കൂ.ചെമ്പരത്തിപ്പൂവിന്റെ ആരോഗ്യഗുണങ്ങള്സ്ത്രീകള്ക്ക് ആര്ത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഒരു അവസ്ഥയാണ് ഹോട്ട് ഫഌഷ്. പെട്ടെന്ന് അമിതമായ ചൂടനുഭവപ്പെടുന്ന ഒരു അവസ്ഥയാണിത്. ഹോട്ട് ഫഌഷ് നിയന്ത്രിക്കാന്ചെമ്പരത്തി കഴിയ്ക്കുന്നത് നല്ലതാണ്.
ഇതില്ധാരാളം ആന്റിഓക്സിഡന്റുകള്അടങ്ങിയിട്ടുണ്ട്. ചെമ്പരത്തിപ്പൂ വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിയ്ക്കുന്നത് ബിപി, കൊളസ്ട്രോള്എ്ന്നിവ കുറയ്ക്കാന്സഹായിക്കും. സ്ട്രെസ്, ഹൈപ്പര്ടെന്ഷന്എ്ന്നിവ കുറയ്ക്കാനും ഇത് നല്ലതു തന്നെ.ചെമ്പരിത്തപ്പൂവില്ധാരാളം വൈറ്റമിന്സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്ജം നല്കാന്സഹായിക്കും. ശ്വാസനാളിയിലുണ്ടാകുന്ന അണുബാധ തടയാന്ചെമ്പരത്തിപ്പൂവിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. തൊണ്ടവേദന തടയാനും ഇത് നല്ലതു തന്നെ.ആരോഗ്യത്തിന് മാത്രമല്ല, ചര്മത്തിനും മുടിയ്ക്കും കൂടി ഒരുപോലെ ഉപകാരപ്രദമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂ അരച്ച് തേന്ചേര്ത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരുവും മുഖക്കുരു പാടുകളും അകറ്റും.
മുടി വളരാനും മുടിയക്ക് തിളക്കം ലഭിക്കാനും ചെമ്പരത്തിതാളി നല്ലതാണ്. ഇത് പ്രകൃതിദത്ത കണ്ടീഷണറുടെ ഗുണമാണ് ചെയ്യുന്നത്.

ഉഷ്ണരോഗത്തിനുംരക്തസ്രാവത്തിനും നല്ലതാണ്. ചെമ്പരത്തിപ്പൂവ് തേനില്ചാലിച്ച് നിത്യവും കഴിക്കുന്നത് ശരീരസൌന്ദര്യം വര്ദ്ധിിപ്പിക്കും. തലമുടിക്ക് കറുപ്പ് നല്കാനും, മുടിയുടെവളര്ച്ചയക്കും ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവും ഇലയും താളിയാക്കി തലയില്തേച്ചാല്തലമുടിവളരുകയും താരന്ഇല്ലാതാവുകയും മുടിക്ക് നല്ല കറുപ്പ് നിറവും ഉണ്ടാവും. ചെമ്പരത്തിപ്പൂവും ഇലയും എണ്ണ കാച്ചിത്തേച്ചാല്തലമുടി തഴച്ചു വളരും. ചെമ്പരത്തിയുടെ പകുതിവിരിഞ്ഞ മൊട്ട് ചതച്ച് തീപ്പൊള്ളലേറ്റ ഭാഗത്ത് വെച്ചാല്പൊള്ളല്പെട്ടെന്ന് ഉണങ്ങും. തലമുടിക്ക് സംരക്ഷണം തലമുടിയില്ഉപയോഗിക്കാവുന്ന ഹെയര്കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിന്റൊ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതല്കിട്ടാനും, താരന്കുറയ്ക്കാനും ഷാംപൂ കൊണ്ട് കഴുകിയ ശേഷം ഇത് ഉപയോഗിക്കുക. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്മൂത്രോത്പാദനം സുഗമമാക്കാന്പഞ്ചസാര ചേര്ക്കാ ത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മര്ദ്ധം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കപ്പെടുന്നു. ചര്മ്മചസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്നിന്നുള്ള അള്ട്രാ് വയലറ്റ് റേഡിയേഷന്ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്മ്മീത്തിലെ ചുളിവുകള്ക്കും മറ്റ് പല പ്രശ്നങ്ങള്ക്കും അവര്ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു. ഉയര്ന്നവ രക്തസമ്മര്ദ്ധംത അനുഭവിക്കുന്നവര്ക്ക് ആശ്വാസം നല്കാന്ചെമ്പരത്തിയുടെ ഇല കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കും. സ്ഥിരവും, നിയന്ത്രിതവുമായ ഉപയോഗം ഇതിന് ആവശ്യമാണ്. ചെമ്പരത്തിയില്നിന്നെടുക്കുന്ന എണ്ണ മുറിവുകള്ഉണക്കാന്ഉപയോഗിക്കുന്നു. ക്യാന്സുര്മൂലമുള്ള മുറിവുകള്ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാന്സുറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്മുറിവുകള്വേഗത്തില്ഉണങ്ങും. ദോഷകരമായ എല്‍.ഡി.എല്കൊളസ്ട്രോള്കുറയ്ക്കാന്ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്കുറയ്ക്കാനും ഇത് സഹായിക്കും. ചുമ, ജലദോഷം എന്നിവയെ തടയാന്സഹായിക്കുന്ന വിറ്റാമിന്സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും. ചെമ്പരത്തി ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്ത്തിിക്കുകയും, ശരീരഭാരം കുറയ്ക്കാന്സഹായിക്കുകയും ചെയ്യും. ചെമ്പരത്തി ഇലകൊണ്ടുള്ള ചായ നല്ല ദഹനം നല്കുകയും, അതു വഴി കൊഴുപ്പ് അമിതമായി ശരീരത്തിലടിയുന്നത് തടയും തടയുകയും ചെയ്യും. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്ഹോര്മോലണിന്റെീ അളവ് കുറയ്ക്കാന്സഹായിക്കും. ഇതു വഴി ശരീരത്തിന്റെഹോര്മോകണ്നില സന്തുലിതമാക്കപ്പെടുകയും ആര്ത്തിവം ക്രമമായി നടക്കുകയും ചെയ്യും. ആന്റിര ഓക്സിഡന്റുമകളാല്സമ്പന്നമാണ് ചെമ്പരത്തി. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്ഇതിന് കഴിവുണ്ട്. അതിനാല്ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവര്ത്ത നങ്ങളെയും തടഞ്ഞ് ആയുര്ദൈ്ര്ഘ്യം കൂട്ടാന്ഇവ സഹായിക്കും.നാടന്ചെമ്പരത്തി പൂവ് കൊണ്ട് തോരന്ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.
ചെമ്പരത്തി പൂവ് കൊണ്ട് ശീതള പാനീയം
ചെമ്പരത്തി പൂവ് കൊണ്ട് എങ്ങിനെ ഒരു ആരോഗ്യധായകമായ ശീതള പാനീയം തയാറാക്കാം. വേനല്കാലത്ത് നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ടുള്ള പാനീയങ്ങള്ഉപയോഗിക്കാം. നമുക്ക് ഏറ്റവും പരിചിതമായ ചെമ്പരത്തി കൊണ്ട് നല്ല ഒരു സ്ക്വാഷ്ഉണ്ടാക്കാം. ചുവന്ന നാടന്ചെമ്പരത്തി പൂവാണ് ഇതിലെ പ്രധാന ചേരുവ. ചെമ്പരത്തിയില കൊണ്ട് തലയില്തേക്കുന്ന താളിയെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. ചെമ്പരത്തി പൂവ് കൊണ്ട് എങ്ങിനെ രുചികരമായ പാനീയം തയ്യാറാക്കാം എന്ന് നോക്കാം.1, ചെമ്പരത്തി പൂവ് – 5 ഗ്രാം2, വെള്ളം – 250 മില്ലി3, പഞ്ചസാര – 100 ഗ്രാം.ഒരു പാത്രത്തില്വെള്ളം ഒഴിച്ച് ചെമ്പരത്തി പൂവ് ഇട്ടു നന്നായി തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം തീ കേടുത്തുക. ഒരു പാട് നേരം തിളപ്പിക്കണ്ട. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. ഇനി പഞ്ചസാര ചേര്ക്കാം. ചെറിയ തീയില്ചൂടാക്കുക, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക. സിറപ്പ് ആകുന്നവരെ ചെറിയ തീയില്ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്തീ കെടുത്തി തണുക്കാന്വെക്കാം. തണുത്തു കഴിഞ്ഞാല്കുപ്പിയില്ആക്കി ഫ്രിഡ്ജില്സൂക്ഷിക്കാം.
നാരങ്ങ വെള്ളം ഉണ്ടാക്കുബോള്കൂടെ ചെമ്പരത്തി പൂവ് സിറപ്പ് കൂടി ചേര്ക്കാം. നല്ല രുചികരമായ കൂടെ ആരോഗ്യപ്രദമായ ഒരു പാനീയം ആണിത്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക.

Prof. John Kurakar

No comments: