Pages

Saturday, June 15, 2019

GANDHIBHAVAN MUSIC ACCADEMY


ഗാന്ധിഭവൻ 
 കോസ്മിക്മ്യൂസിക് അക്കാഡമി


പത്തനാപുരം ഗാന്ധിഭവൻറെ നേതൃത്വത്തിലുള്ള ഡോക്ടർ . .പി ജെ അബ്ദുൽകലാം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കേന്ദസർക്കാരിൻ്റെ അംഗീകാരമുള്ള മ്യൂസിക് കോഴ്സുകൾ കൊട്ടാരക്കര ഓടനാവട്ടം കോസ്മിക്മ്യൂസിക് അക്കാഡമിയിൽ ആരംഭിച്ചു .ഗാന്ധിഭവൻ കോസ്മിക്മ്യൂസിക് അക്കാഡമിയുടെ ഉത്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ശ്രി വി ശശി നിർവഹിച്ചു .ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ , അക്കഡമി ചെയർമാൻ പ്രൊഫ്. ജോൺ കുരാക്കാർ ,ശ്രിമതി ഷൈലസലിംലാൽ , ഓടനാവട്ടം വിജയപ്രകാശ് ,ഡോക്ടർ സി. ഗോപിമോഹൻ ,ഡോക്ടർ കെ.ധർമ്മരാജൻ ,ഡോക്ടർ ശിശുപാലൻ , കോസ്മിക് രാജൻ എന്നിവർ സംസാരിച്ചു . ഉത്ഘാടനത്തോട് അനുബന്ധിച്ച് സംഗീതസായാഹ്നവും നടത്തി .സംഗീത അവാർഡുകളുടെ വിതരണം ഡപ്യൂട്ടി സ്പീക്കർ നിർവഹിച്ചു

Prof. John Kurakar

No comments: