Pages

Saturday, April 27, 2019

SMRITHI-2019- ALUMNI ASSOCIATION CHEMISTRY 2005 BATCH

കൊട്ടാരക്കര കോളേജ്  കെമിസ്ട്രി  2005  ബാച്ചിലെ  പൂർവ വിദ്യാർത്ഥികളുടെ  സമ്മേളനം  2019  ഏപ്രിൽ 27  ന്  കൊട്ടാരക്കര  സെൻറ് ഗ്രീഗോറിയോസ് കോളേജ് ആഡിറ്റോറിയത്തിൽ വച്ച്  നടത്തി .യോഗത്തിൽ   ഡോക്ടർ സുമൻ അലക്സാണ്ടർ , പ്രൊഫ്. കെ.  ജോൺസൻ, പ്രൊഫ്  ശ്രീകുമാർ , ഡോക്ടർ സുശീലാദേവി , ഡോക്ടർ  രേണു , ഡോക്ടർ ശാന്തമ്മ , ഡോക്ടര . ടി.വി തോമസ് , പ്രൊഫ്. ജോൺ കുരാക്കാർ , പ്രൊഫ്. മോളി കുരാക്കാർ എന്നിവർ പങ്കെടുത്തു  യോഗത്തിൽ 2005  ബാച്ചിലെ  20 വിദ്യാർത്ഥികൾ  കുടുംബസമേതം പങ്കെടുത്തു . വിദ്യാർത്ഥികൾ സ്വയം പരിചയപെടുത്തുകയായിരുന്നു .അദ്ധ്യാപകരെ പൊന്നാട അണിയിച്ച് സമ്മാനങ്ങൾ നൽകി ആദരിച്ചു , രാവിലെ ആരംഭിച്ച സമ്മേളനം  ഉച്ചഭക്ഷണത്തോടെ അവസാനിച്ചു . ദിനേശ് സ്വാഗതവും  രാജി നന്ദിയും  പ്രകാശിപ്പിച്ചു .
















No comments: