Pages

Tuesday, March 26, 2019

HEAT STROKE (SUNSTROKE) ALERT ISSUED IN KERALA സൂര്യാഘാതം -സംസ്ഥാനം കൊടുചൂടിലൂടെ കടന്നുപോകുന്നു


HEAT STROKE (SUNSTROKE) ALERT ISSUED IN KERALA
സൂര്യാഘാതം -സംസ്ഥാനം കൊടുചൂടിലൂടെ കടന്നുപോകുന്നു
Soaring temperatures in the state of Kerala have resulted in several people presenting with heat stroke, resulting in the death of three. In light of the issue, the state Health Department has issued an alert and has cautioned people to take preventive measures.Heat stroke, also called sunstroke, occurs when the body temperature rises rapidly due to prolonged exposure to high temperatures or overtly exerting yourself (physically) in hot temperatures. In such a situation, when the body temperature rises to 40 degree Celsius (or more), it may cause several issues. Heat stroke is an emergency condition which requires immediate attention. If left untreated, it can cause extensive damage to the brain, heart, and kidneys. Prolonging or delaying treatment can worsen a person’s condition and increases their risk of developing complications and can even result in death.
Though humans are exposed to varying degrees of temperature on a regular basis, those conditions are generally within a small range within which the human body is able to maintain homeostasis (normal functions). When heat is trapped by the body faster than it is able to cool off, it essentially acts like an overheated engine, wherein normal processes get affected.Sweating is one of the mechanisms through which the body maintains a stable temperature, but when the body temperature rises quickly, there isn’t enough time for natural mechanisms to kick in, to neutralize those effects.This may then manifest in what is medically termed as a ‘heat stroke’.
People experiencing a heat stroke may not all present in the same manner. However, some common signs of a heat stroke that you should watch out for include headache, dizziness, confusion, sweaty and clammy skin, irregular and rapid breathing. If someone is presenting with any of these symptoms, move them to a cool spot at once. Help them cool down by giving them fluids. If their symptoms do not seem to be improving, ensure that they get medical attention at once.
Underneath the skin surface are glands called eccrine glands. When there is a rise in body temperature, the brain and nervous system trigger these glands, which are then stimulated. The eccrine glands cause water to be secreted onto the skin, which then aids in cooling the body through evaporation. Dehydration occurs when there is excess loss of fluid from the body. This can happen for a number of reasons, including rise in temperature, lack of proper fluid intake, overexercising, or diarrhoea.
The loss of fluid can result in electrolyte imbalance. Electrolytes that are quickly lost during dehydration include sodium, chloride, potassium, and calcium. Confusion, fatigue, nausea, irregular or rapid heart rate, and in extreme cases seizures, may also be seen in a person who presents with electrolyte imbalance.Oral rehydration solution (ORS) is effective in preventing electrolyte imbalance. ORS is available in the form of a powder which is mixed with water before it can be consumed. Ready-made ORS is also available in tetra packs.
After the death of three individuals from the state of Kerala, officials in the state have issued a high alert. District health officials have been given strict instructions for handling cases of heat stroke. District-level hospitals have been asked to be prepared to handle any crisis that may arise.“Several cases of heat stroke are being seen throughout the state. We have issued a notice to all the health officials so that people are made aware of the issue and that all preventive measures are in place,” stated Dr Saritha R L, Director of Health Services (DHS) of Kerala to TNM.
The Kerala State Disaster Management Authority (KSDMA) had earlier issued a notice to the public, listing the precautions to be taken to protect themselves. People have been asked to stay indoors during the peak times of heat during the day and are being told to drink plenty of fluids and stay hydrated.  A man who was undergoing treatment for the fever at Kozhikode Medical College, succumbed on Sunday
Wayanad district is on high alert after 10 suspected cases of monkey fever were reported, with 5 of them being confirmed as monkey fever. One man who was undergoing treatment for the fever at Kozhikode Medical College tested positive and succumbed to monkey fever on Sunday. The deceased has been identified as  27-year-old Sundaran from Kattikulam Begur Colony.“We are working with officials from the Karnataka state health department who handled the outbreak of the fever in Shivamogga. All officials in the district are on high alert and we are working to ensure that awareness is being effectively executed, particularly among tribal groups, and forest workers, who are prone to coming in contact with ticks which may cause the disease,” stated Dr Renuka R, District Medical Officer (DMO) of Wayanad to TNM.
She further added that vaccination efforts have already taken place with the guidance of the officials who had handled the outbreaks in Shivamogga district in January.“People are also being encouraged to use personal protective equipment (PPE), such as gloves, and also to use the appropriate repellants before going into the forest areas. Several of them find the vaccine to be painful and are hesitant to take them after the first dose, so we are stressing the importance of PPE,” added the DMO.The vaccine for monkey fever consists of 3 doses which are given on the first day, second day, and sixth day.
Monkey fever, or Kyasanur Forest Disease (KFD), is a tick-borne disease which was first reported from Karnataka’s Shivamogga district in 1957, according to the National Centre for Disease Control. It spread to other parts of the country and has been noted to occur in Wayanad and Malappuram districts of Kerala.KFD is caused by a virus which belongs to the member of the flavivirus genus. It is transmitted to humans via infected ticks which are commonly found on monkeys, as a result of which it is also known as monkey fever. Symptoms include sudden onset of high grade fever, nausea and vomiting, diarrhoea as well as bleeding tendencies.
സംസ്ഥാനം കൊടുചൂടിലൂടെ കടന്നുപോകുന്നു.സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം അൾട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. അമിതചൂടിത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. സംസ്ഥാനത്ത് സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു.നൂറുകണക്കിന് ആളുകൾക്കാണ് സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റത് .  ഇന്നലെ മാത്രം 36 പേർക്കാണ് സൂര്യാഘാതം ഏറ്റത്. അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ചവരെ ജാഗ്രതാ നിർദ്ദേശം നീട്ടി. വരും ദിവസങ്ങളിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ്
 കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം.ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവ ഇനി സംസ്ഥാന സവിശേഷ ദുരന്തങ്ങൾ. മറ്റ് സംസ്ഥാന സവിശേഷ ദുരന്തങ്ങൾക്കു സമാനമായി ഇനി ഇവയിലും സർക്കാരിനു ദുരന്തപ്രതികരണ നടപടികൾ സ്വീകരിക്കാൻ സാധിക്കും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ദുരിതബാധിതർക്കുള്ള സഹായത്തിനുള്ള ചട്ടങ്ങളും പ്രസിദ്ധീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്.താപനില ശരാശരിയിൽ നിന്ന് 4.5 ഡിഗ്രിക്ക് മുകളിൽ ഉയരുകയും ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വ്യക്തി മരിച്ചാൽ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായംകാഴ്ച നഷ്ടപ്പെട്ടാൽ– 59,100 രൂപ (40 മുതൽ 60 ശതമാനം വരെ), 2 ലക്ഷം (60 ശതമാനത്തിനു മുകളിൽ).ആശുപത്രിവാസം ആവശ്യമായാൽ– 12,700 രൂപ (ഒരാഴ്ചയിൽ കൂടുതലെങ്കിൽ), 4,300 രൂപ (ഒരാഴ്ചയിൽ കുറവെങ്കിൽ)
കേരളത്തിൽ ഇത്തവണ മുൻപ് എങ്ങുമില്ലാത്തവിധമാണ് ചൂട് കൂടിയിരിക്കുന്നത്. ഇതിനോടകം നിരവധിപ്പേർക്ക് സൂര്യാഘാതം മൂലം പൊള്ളലേറ്റു. താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.  വിളര്ച്ച ബാധിച്ച പോലത്തെ ചര്മ്മം ക്ഷീണം, ഓക്കാനവും ചെറിയ തലകറക്കവും സാധാരണയിലധികമായി വിയര്ക്കുക  ഉയര്ന്ന തോതിലുള്ള ഹൃദയമിടിപ്പ് ആഴം കുറഞ്ഞ, എന്നാല് വേഗം കൂടിയ ശ്വാസമെടുപ്പ് പേശികളുടെ കോച്ചിപ്പിടുത്തം. ലക്ഷണങ്ങള് എന്തെങ്കിലും തോന്നിയാല്, ഉടനെ അടുത്തുള്ള തണലില്/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര് കഴിഞ്ഞും ബുദ്ധിമുട്ടുകള് മാറുന്നില്ലായെങ്കില് ഡോക്ടറെ കാണണം.
. ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള് ചര്മ്മം ഒട്ടും തന്നെ വിയര്ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്. സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം വിങ്ങുന്ന മാതിരിയുള്ള തലവേദന ചര്ദ്ദി ശ്വാസംമുട്ടല്.കൂടെയുള്ള ഒരാള്ക്ക് സൂര്യാഘാതമേറ്റാല് എന്തുചെയ്യണം?👍 ആഘാതമേറ്റയാളെ ഉടന്തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം👍 മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില് തുടച്ചുമാറ്റുക
 തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്ച്ചയായി തുടക്കുക. വെള്ളത്തില് മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള് ശരീരഭാഗങ്ങളില് പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും  തുടര്ന്ന് ശക്തിയായി വീശുകയോ ഫാന്കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക,കൈകാലുകള് തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും👍 രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക,. പ്രതിരോധ മാര്ഗങ്ങള്
 നിര്ജലീകരണവും ക്ഷീണവും ഒഴിവാക്കാന് ദിവസവും രണ്ടു-മൂന്നു ലിറ്റര് വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്, ബിയര്, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും പഴങ്ങള്, പച്ചക്കറികള്, ഇലക്കറികള് തുടങ്ങിയവ ഭക്ഷണത്തില് ധാരാളമായി ഉള്പ്പെടുത്തുക. മാംസാഹാരം മിതമാക്കുക അമിത ചൂടില് തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. രാവിലെ പതിനൊന്നു മണിമുതല് ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള് കുട ഉപയോഗിക്ക.നൈലോണ്, പോളിസ്റ്റര് വസ്ത്രങ്ങള് ഒഴിവാക്കുക, അയഞ്ഞ കോട്ടണ് വസ്ത്രങ്ങളാണ് നല്ലത് പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല് വൈദ്യസഹായം തേടുക💥 കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില് അവര് കാര്യങ്ങള് ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
 മുന്നറിയിപ്പ്.മുന്നറിയിപ്പുകൾ നൽകിയിട്ടും, സംസ്ഥാനത്ത് സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഞായറാഴ്ച ഏഴ് പേർക്കാണ് സൂര്യാഘാതം ഏറ്റതെങ്കിൽ, ഇന്നലെ എണ്ണം 36 ആയി വർധിച്ചു. കൊല്ലം ആലപ്പുഴ ജില്ലകളിൽ ആറ് പേർക്ക് വിതവും, എറണാകുളം കണ്ണൂർ ജില്ലകളിൽ നാല് പേർക്ക് വീതവും സൂര്യാഘാതമേറ്റു. കൊല്ലം , ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ കനത്ത ചൂട് തുടരും. താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ സന്ദേശങ്ങൾ അവഗണിക്കരുതെന്നു സർക്കാർ ആവർത്തിച്ചു നിർദേശിച്ചിട്ടുണ്ട്.ഉദയനാപുരത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില് ബൂത്ത് പ്രസിഡന്റ് അരുണിന് പൊള്ളലേറ്റു. മുഖത്താണ് പൊള്ളലേറ്റത്.മുട്ടമ്പലത്ത് ശുചീകരണ തൊഴിലാളിക്ക് പൊള്ളലേറ്റു. നഗരസഭ ചുമതലപ്പെടുത്തിയ ശുചീകരണതൊഴിലാളി  ശേഖരനാണ് പൊള്ളലേറ്റത്. കുറുമളളൂര് സ്വദേശി സജി, പട്ടിത്താനം സ്വദേശി തങ്കച്ചന് എന്നിവര്ക്കും സൂര്യാഘാതമേറ്റു. ഇരുവരും കെട്ടിനിര്മ്മാണ തൊഴിലാളികളാണ്.തിങ്കളാഴ്ച തൊടുപുഴയിലും വൈക്കത്തും കുമരകത്തുമായി മൂന്നുപേര്ക്ക് സൂര്യതാപത്തില് പൊള്ളലേറ്റിരുന്നു. കുമരകത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രവര്ത്തകന് പൊള്ളലേറ്റത്.

Prof. John Kurakar


No comments: