Pages

Friday, March 29, 2019

A.P.JA ABDUL KALAM ACCADEMY





ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ ഗാന്ധിഭവൻറെ ചുമതലയിൽ ഉള്ള  ഡോക്ടർ .പി .ജെ അബ്ദുൾകലാം അക്കാദമിയുടെ ആഭുമുഖ്യത്തിൽ ശിൽപശാലയും "ജ്യോതിർഗമയ "പ്രതിഭാപുരസ്ക്കാര സമർപ്പണവും  ആയുർവേദകോളേജിൽ വച്ച് നടത്തും. മാധ്യമപ്രവർത്തകർക്കായി കൊട്ടാരക്കര പ്രസ്ക്ലബ്ബിൽ നടന്ന വിശദീകരണ യോഗത്തിൽ അക്കാഡമി ചെയർമാൻ  പ്രൊഫ്. ജോൺ കുരാക്കാർ ,എക്സിക്യൂട്ടീവ് ഡയറക്ടർ  ഡോക്ടർ ശിശുപാലൻ . പ്രിൻസിപ്പൽ ഡോക്ടർ  കെ.വി തോമസ്കുട്ടി ,വൈസ് പ്രിൻസിപ്പൽ  ഡോക്ടർ പി.എസ്.എം ബഷീർ , അക്കാഡമി കൺവീനർ  ഡോക്ടർ പുത്തൂർ വിജയൻ  എന്നിവർ പങ്കെടുത്തു

No comments: