Pages

Saturday, February 16, 2019

PROF. JOHN KURAKAR AND FAMILY VISITED ARTHUNKAL PALLY


PROF. JOHN KURAKAR AND FAMILY VISITED ARTHUNKAL PALLY







We visited Arthunkal Pally on 16th February, 2019.Arthunkal is a coastal town and a major pilgrim centre in the south Indian state of Kerala. It is 43 kilometre south of Cochin city and 21 kilometre north of Alleppey town. It is a rapidly developing satellite town of Kochi It is the largest shrine of St Sebastian in the world, the church known as Arthunkal St. Andrew's Basilica and St. Sebastian's International Shrine.It, was constructed by Portuguese missionaries in the 16th century. It was rebuilt in 1584 under the vicar Jacomo Fenicio, an Italian Jesuit[1] whose devotees claim to possess powers to heal the body and mind. Devotees fondly referred to him as "Arthunkal Veluthachan", "fair skinned father". Fenicio died in 1632. Eight years after his death, the church was rebuilt again, this time reoriented to face west towards the long white-sand beach on the shores of the Arabian Sea. In 1647, a statue of St. Sebastian, struck with arrows all over his bleeding body (he was executed on the order of the Roman emperor Diocletian for embracing the Christian faith) sculptured in Milan, was brought and placed in the Arthunkal church.
അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക . പോർച്ചുഗീസുകാർ പണിത പുരാതനമായ  ദേവാലയമാണ് . വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രം കൂടിയാണ് .വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇവിടെ ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ സവിധത്തിലെത്തിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന ഒരു പതിവും ഉണ്ട്.പോര്ച്ചുഗ്വീസ് മിഷനറിമാരുടെ കാലത്ത് പാരിസില് നിര്മ്മിച്ച വിശുദ്ധ സെബസ്ത്യനോസ്സിന്റെ തിരു സ്വരൂപവുമായി ലിയനാര്ഡോ ഗോന് സാല്വെസ് എന്ന നാവീകന്  കപ്പലില് മൈലാപൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു .അര്ത്തുങ്കലിനു സമീപം എത്തിയപ്പോള് ഉഗ്രമായ കടല് ക്ഷോഭത്താല്   കപ്പല് തകരുമെന്നു ഭയന്ന കപ്പിത്താന് കപ്പല് സുരെക്ഷിതമായി കരക്കടുത്താല് കരയിലുള്ള പള്ളിയില് തന്നെ രൂപം പ്രേതിഷ്ട്ടിക്കാം എന്നു ഉള്ളുരുകി പ്രാര്ഥിച്ചു .ഇതേതുടര്ന്ന് സുരെക്ഷിതമായി കപ്പല് കരൈക്കു   അടുത്തത് അര്ത്തുങ്കല് പള്ളിയുടെ നടയിലായിരുന്നു എന്നും അങ്ങനെയാണ് 1947-ല് വിശുദ്ധ സെബസ്ത്യനോസിന്റ്റെ തിരു സ്വരൂപം അര്ത്തുങ്കല് പള്ളിയില് പ്രെതിഷ്ട്ടിച്ചതെന്നും കരുതുന്നു . .വെളുത്തച്ചനും  അയ്യപ്പനുമായി ബന്ധപെട്ടു ചില ഐതീഹങ്ങളും ഉണ്ട് .  അര്ത്തുങ്കല് പള്ളിയിലെ വെളുത്തച്ചെനും   ശബരിമല അയ്യപ്പനും സഹോദരങ്ങളെ പോലെ ആയിരുന്നു എന്ന് പറയുന്നു .

മറ്റൊരു  ഐതീഹ്യം  കൂടിയുണ്ട് .അര്ത്തുങ്കല് കടല് തീരത്ത് കൂടി വടക്കോട്ട് പോകുകയായിരുന്ന അയ്യപ്പന്,  വിശ്രമ വേളയില് കണ്ട ഒരു യുവാവുമായി സൌഹൃദത്തിലായി എന്നും .അത് വെളുത്തച്ചെന്      ആയിരുന്നു  എന്നതുമാണത്‌    ചരിത്ര പ്രസിദ്ധമായ ജനലക്ഷങ്ങള്  പങ്കെടുക്കുന്ന നാല് മണിക്കൂര് നീണ്ടു നില്ക്കുന്ന പ്രദക്ഷിണമാണ് പെരുന്നാള് ദിനത്തിന്റെ   പ്രത്യേകത  .ആദ്യ കാലങ്ങളില് പ്രദക്ഷിണത്തിനു  ഉപയോഗിച്ചിരുന്നത് മൂത്തേടത് രാജ കുടുംബത്തില്  നിന്നും സമ്മാനിച്ച തേരായിരുന്നു"അര്ത്തുങ്കൽ  പള്ളിയും  പരിസരവും  ഇന്നൊരു പുണ്യ ഭൂമി  തീര്ഥാടകര്ക്കൊരു ധന്യ ഭൂമിയുമാണ്‌ .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: