Pages

Saturday, February 16, 2019

ഓർമ്മ കുർബാനയും ധൂപപ്രാർത്ഥനയും നടത്തി


ഓർമ്മ കുർബാനയും  
ധൂപപ്രാർത്ഥനയും നടത്തി


  


എറണാകുളം  പനയ്ക്കൽ പരേതനായ  പൗലോസിൻറെ  ഭാര്യ  ശ്രിമതി  എ .കെ  തേത്തു (കുര്യൻ അരിമ്പൂർ -മഞ്ജു  കുരാക്കാർ -ൻറെ  വലിയ മാവി (റിട്ട . എഞ്ചിനിയർ )2019  ജനുവരി  11  ന് അന്തരിച്ചു .പരേതയുടെ  ആത്മശാന്തിയ്ക്കായി 2019 ഫെബ്രുവരി  16 ന് എറണാകുളം സെൻറ്  മേരിസ്  ഓർത്തഡോൿസ്  കത്തീഡ്രലിൽ  നടന്ന  വിശുദ്ധ  കുർബാനയിലും  ധൂപപ്രാർത്ഥനയിലും  നൂറുകണക്കിന് ബന്ധുമിത്രാദികൾ  പങ്കെടുത്തു . കൊട്ടാരക്കര  കുരാക്കാർ  കുടുംബത്തിൽ  നിന്നും  പ്രൊഫ്. ജോൺ കുരാക്കാർ , പ്രൊഫ്. മോളി കുരാക്കാർ  എന്നിവർ  ഓർമ്മകുർബാനയിലും  ധൂപ പ്രാത്ഥനയിലും  പങ്കെടുത്തു

No comments: