Pages

Friday, February 8, 2019

കേരള കാവ്യ കലാസാഹിതി സരസൻ കൊട്ടാരക്കരയെഅനുസ്‌മരിച്ചു


കേരള കാവ്യ കലാസാഹിതി സരസൻ കൊട്ടാരക്കരയെഅനുസ്മരിച്ചു

കൊട്ടാരക്കര കുരാക്കാർ  സെൻറ്ററിൽ  കൂടിയ  സമ്മേളനം കേരള കാവ്യ കലാസാഹിതി  സരസൻ കൊട്ടാരക്കരയെ  അനുസ്മരിച്ചു. യോഗത്തിൽ  കേരളകാവ്യകലാസാഹിതി  സംസ്ഥാന പ്രസിഡന്റ്  പ്രൊഫ്. ജോൺ കുരാക്കാർ
അദ്ധ്യക്ഷത വഹിച്ചു . ഡോക്ടർ  ഏബ്രഹാം കരിക്കം , ഡോക്ടർ .ഗംഗാധരൻ നായർ , ഡോക്ടർ ജേക്കബ് കുരാക്കാർ , ഡോക്ടർ സുരേഷ് കുമാർ, നീലേശ്വരം സദാശിവൻ , പ്രൊഫ്. മോളി കുരാക്കാർ , ഡോക്ടർ എം.കെ.പി റോയി , ഡോക്ടർ  രാമചന്ദ്രൻ നായർ , അഡ്വക്കേറ്റ്  സാജൻ കോശി , സജി ചേരൂർ , സഹദേവൻ  ഡോക്ടർ ചാക്കോ തോമസ് , മംഗലം ബാബു , ഡോക്ടർ  ചന്ദ്രബാബു , കെ.കെ ജോയി , സൂസൻ ഏബ്രഹാം , മേരി ചാക്കോ  എന്നിവർ  സരസൻ  കൊട്ടാരക്കരയെ അനുസ്മരിച്ച്  പ്രസംഗിച്ചു
Secretary

No comments: