Pages

Monday, February 18, 2019

മാമോദീസാ നടത്തി


മാമോദീസാ നടത്തി





ഏനാത്ത്  പനംകുന്നിൽ വീട്ടിൽ  പരേതനായ  ശ്രി.  ടി .സി  മാത്യവിൻറെയും ശ്രിമതി  സുമാ മാത്യുവിൻറെയും  കൊച്ചു മകൻറെ (ജെബിൻറെ പുത്രൻ ) മാമോദീസ  2019  ഫെബ്രുവരി  18  തിങ്കളാഴ്ച്  രാവിലെ  ഏനാത്ത്  ഓർത്തഡോക്സ്പള്ളിയിൽ വച്ച് നടത്തി . രാവിലെ  7 . 30 ന്  വിശുദ്ധ  കുർബാനക്കും  ധൂപ പ്രാർത്ഥനക്കും  ശേഷമാണ്  മാമോദീസാ  നടത്തിയത് .ബന്ധുമിത്രാദികൾ  ചടങ്ങുകളിൽ പങ്കെടുത്തു . കൊട്ടാരക്കര  കുരാക്കാർ  കുടുംബത്തിൽ നിന്നും  പ്രൊഫ്. ജോൺ കുരാക്കാർ , പ്രൊഫ്. മോളി കുരാക്കാർ , ബോബി കുരാക്കാർ , ശോഭാബോബി , അർച്ചന ബോബി കുരാക്കാർ  എന്നിവർ പങ്കെടുത്തു .കുണ്ടറ പയറ്റുവിളയിൽ  നിന്നും  പി .സി  തോമസും  അന്നമ്മ തോമസും പങ്കെടുത്തു . വാളകം  കിഴക്കടത്ത് നിന്ന്  സാബുവും  ഷീലയും പങ്കെടുത്തു .

No comments: