Pages

Friday, December 14, 2018

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ


കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ

കൊട്ടാരക്കര കരിക്കം  മാങ്ങോട്ട് ചരുവിള പുത്തൻവീട്ടിൽ  കുരാക്കാരൻ  ജി. മത്തായി ( കുഞ്ഞപ്പി  87 ) നിര്യാതനായി . ശവസംസ്ക്കാരം  നാളെ ശനിയാഴ്ച  രാവിലെ 11 മണിക്ക്  ഐപ്പള്ളൂർ  സെന്റ്ജോർജ് ഓർത്തഡോൿസ് പള്ളിയിൽ . ഭവനത്തിലെ പ്രാർത്ഥന  രാവിലെ 10 മണിക്ക് ആരംഭിക്കും .ശ്രി . ജി. മത്തായി  കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ  സജീവ പ്രവർത്തകനും  ചെറുകര ഉപശാഖയുടെ  പ്രെസിഡന്റായിരുന്നു .ഭാര്യ പരേതയായ തങ്കമ്മ  മുഖത്തല പോച്ചവിളയിൽ  കുടുംബാഗമാണ് .മറിയാമ്മ ,, ജോൺകുട്ടി ,ജോർജ് മത്തായി,ലീലാമ്മ ,ആലീസ് ,സാംകുട്ടി , സാബു കുരാക്കാരൻ  എന്നിവർ മക്കളും ജോർജുകുട്ടി,ഏലികുട്ടി ,റാണി ജോർജ് ,ജോയി എബ്രഹാം ,റാണി സാം ,ഷീബാ , രാജൻ  എന്നിവർ മരുമക്കളുമാണ് .കുരാക്കാരൻ  ജി. മത്തായിയുടെ  വേർപാടിൽ  അനുശോചനം  രേഖപെടുത്തുന്നതോടൊപ്പംകുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ  അർപ്പിക്കുകയും  ചെയ്യുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: