മാര്ത്തോമ്മാ സഭാ സഫഗ്രന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ്മാര്‍ അത്താനാസിയോസിൻറെ ദേഹവിയോഗത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു
പരന്നവായനയും ആഴത്തിലുളള ചിന്തയുംകൊണ്ട് സ്വന്തം രചനകളെയും പ്രഭാഷണങ്ങളെയും സമ്പന്നമാക്കിയ മനുഷ്യസ്നേഹി ആയിരുന്നു കാലം ചെയ്ത മാര്‍ത്തോമ്മാ സഭാ സഫഗ്രന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സഭകള്‍ തമ്മില്‍ സൗഹാര്‍ദ്ദവും സഹകരണവും വളര്‍ത്തുന്നതിന് അദ്ദേഹം ശ്രമിച്ചിരുന്നെന്നും അനുശോചന സന്ദേശത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരിച്ചു.
Prof. John Kurakar

No comments:
Post a Comment