INDIAN AMERICAN TEACHER SAVING THE LIVES OF HER
STUDENTS DURING A
SHOOTING RAMPAGE AT FLORIDA HIGH SCHOOL
ഫ്ളോറിഡ വെടിവയ്പ്പ്; ഇന്ത്യന്‍ വംശജയായ അധ്യാപിക രക്ഷിച്ചത് നിരവധി കുഞ്ഞുങ്ങളെ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2IrN_6c4IrNAOTleTcUG2NuK8wsImXhvcW0LY5F_duF1fXZcAGUjaEbF-x1sDgXSlNJxE5TZiTC94UWv2tlCVbaKrHwoh4R8osegTsj67p_qd27pPJxkEW58eTh-J7iGcbJkOtoVd7YhY/s320/florida.jpg)
"A special cell
of the police called SWAT came knocking on the door and asked asking her to
open it, Viswanathan however, took no chance because she thought that the
gunman might be trying to trick her inorder to get inside the classroom"
the newspaper said.Shanthi Viswanathan showed a lot of courage and told the
gunman, who was on the other side of the door to either knock it down or open
it with a key because she would not open it, no matter what.It was one of the
members of the SWAT team, who entered the classroom through the window and made
it possible for the kids and the teacher to come out.THE GUNMAN WAS A FORMER
STUDENT OF THE SCHOOL
Nikolas Cruz, who
barged inside the High School in Parkland and killed 15 students and two staff
members with an AR-15 automatic rifle happened to be a former student of the
same school.The police has been investigating the matter but no motive has been
established for the killings, as of Friday afternoon . However, he was reported
to have had a troubled childhood and had threatened in a YouTube post to shoot
up schools.Nikolas threatning to shoot up schools had been reported to the
Federal Bureau of Investigation. However, the agency closed the investigation
without locating him, according to media reports.The shooter abandoned his gun
and escaped amid the chaos. He was caught by the police about 40 minutes later
in a neighbouring town.In the entire Broward County, where Parkland is located,
the Indian population is approximately 22,600. However, none of those killed in
the incident are of Indian descent.
പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ഫ്ലോറിഡയിലെ വെടിവെയ്പില്‍ നിരവധി കുട്ടികളെ രക്ഷപ്പെടുത്തി മാതൃകയായിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ ശാന്തി വിശ്വനാഥന്. വെടിവയ്പ്പിനിടയില്‍ ക്ലാസ് റൂമിന്റെ വാതിലടച്ച് ശാന്തി വിശ്വനാഥന് എന്ന ടീച്ചര്‍ കുട്ടികളുടെ ജീവന് രക്ഷിക്കുകയായിരുന്നു.
അലാം ശബ്ദം കേട്ടതോടെ ടീച്ചര്‍ ക്ലാസ് റൂമിന്റെ വാതിലടച്ച് കുട്ടികളെ നിലത്ത് കിടത്തുകയായിരുന്നു. ജനലുകളുമടച്ച് തോക്കുധാരി കാണാതെ കുട്ടികളെ ഒളിപ്പിക്കുകയായിരുന്നു അധ്യാപിക.അധ്യാപികയുടെ ബുദ്ധിയും സാമര്‍ത്ഥ്യവുമാണ് കുട്ടികളുടെ ജീവന് രക്ഷിക്കാനായത്. അക്രമകാരിയെ കീഴടക്കിയ ശേഷം പൊലീസ് എത്തി വിളിച്ചപ്പോഴും ഈ അധ്യാപിക ഭയത്താല്‍ വാതില്‍ തുറക്കാന്‍ മടിച്ചു.സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് ജനവാതില്‍ തുറന്ന് തങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരിന്നു.
േഫ്ലാറിഡയിലെ പാർക്ലാൻഡിലെ പ്രായമുള്ള ദമ്പതികളുടെ രണ്ടു
വളർത്തു
പുത്രന്മാരിൽ മൂത്തവനായിരുന്നു നികളസ്.
പിതാവ് നേരത്തെ മരിച്ചു. അടുത്തിടെ
അമ്മയും മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടു. സദാസമയവും
നികളസ്
മ്ലാനനും ഏകനുമായിരുന്നുവത്രെ. പിന്നീട് ഇൗ പരിസരത്ത് താമസിച്ചിരുന്ന അയൽവാസികൾക്ക് ശല്യക്കാരനുമായി മാറി.
സ്വന്തമായി റൈഫിൾ കൈവശം വെച്ചിരുന്ന നികളസ്
ക്രൂരപ്രവൃത്തികൾ ആസ്വദിച്ചിരുന്നുവത്രെ. മൃഗങ്ങളെയും ആളുകളെയും ഉപദ്രവിക്കുന്നതിൽ നികളസ്
ആനന്ദം കണ്ടെത്തി.പെല്ലറ്റ്
ഗൺ ഉപയോഗിച്ച് അണ്ണാനെ കൊല്ലൽ പതിവായിരുന്നു. ഇതിനെ
തെൻറ രണ്ട് വളർത്തുനായ്ക്കൾക്ക് ഭക്ഷണമായി
നൽകി. നായ്ക്കളെക്കൊണ്ട്
ചെറിയ മൃഗങ്ങളെ
കടിപ്പിച്ചു.
മറ്റു കുട്ടികളുമായി
സ്ഥിരമായി വഴക്കിട്ടു. ഒരിക്കൽ ഒരു
കുട്ടിയുടെ ചെവി കടിച്ചുമുറിച്ചു.
അയൽവാസികളുടെ വീടുകൾക്ക്
കേടുപാടുകൾ വരുത്തി. സ്ഥിരമായി പൊലീസിനെ വിളിച്ചുവരുത്തേണ്ട ഗതികേടിലായിരുന്നു ഇവർ. ആകെ അടുപ്പമുണ്ടായിരുന്ന അമ്മയുടെ മരണത്തോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
ഒരു സുഹൃത്തിെൻറ വീട്ടിലായിരുന്നു
പിന്നീടുള്ള താമസം. ഇതോടെ വിഷാദരോഗത്തിെൻറ ലക്ഷണങ്ങൾ കുട്ടി
പ്രകടിപ്പിച്ചിരുന്നുവത്രെ.
യു.എസ് സംസ്ഥാനമായ ഫ്ലോറിഡയിലെ സ്കൂളിൽ
വെടിവെപ്പു
നടത്തി 17 പേരെ കൊലപ്പെടുത്തിയ
നികളസ് ക്രൂസ് കുറ്റസമ്മതം നടത്തിയതായി
പൊലീസ് അറിയിച്ചു.
വെടിവെപ്പിനുശേഷം
കടന്നു കളഞ്ഞ നികളസിനെ മണിക്കൂറിനകം
തന്നെ പൊലീസ് അറസ്റ്റ്
ചെയ്തിരുന്നു.
കടുത്ത ആത്മസംഘർഷത്തിെൻറ ഇരയായിരുന്നുവത്രെ
ഇൗ 19കാരൻ.
ഇക്കാര്യം ശരിവെക്കുന്നതാണ് അയൽവാസികളും
സ്കൂൾ അധികൃതരും പങ്കുവെക്കുന്ന വിവരങ്ങൾ. ആകെ
അടുപ്പമുണ്ടായിരുന്ന
വളർത്തമ്മയുടെ മരണവും
സ്കൂളിൽ
നിന്നുള്ള പുറത്താക്കലും കുട്ടിയെ
സാരമായി
ബാധിച്ചിരുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMAN9btgT4YalwxDn-ByEKOpPR2PYb1IxgpnEdgqR4Ox_tLmlYM4C-m0sHnFyaDlWCEXTGMyolenN3i0a6GTUBbeExxHwNGszuakWWOc6JPWMud-nHZIBT9-BUSf1M3Jd-zubTPLf1cBml/s400/florida-3.jpg)
‘ശല്യക്കാരനായ’ വിദ്യാർഥിയെ
സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു.
തോക്കിനെ അതിയായി
സ്നേഹിച്ച
നികളസിെൻറ കൈവശം
എ.ആർ-15 റൈഫിൾ ഉണ്ടായിരുന്നു.
എല്ലാവരും അവനെ പേടിച്ചാണ്
കഴിഞ്ഞിരുന്നതെന്ന് ഏറെക്കാലമായി നികളസിെൻറ ചെയ്തികൾ കണ്ടുകൊണ്ടിരിക്കുന്ന
സ്പെനോ എന്നയാൾ പറഞ്ഞു.വളർത്തമ്മയായ ലിൻഡ ഇരു കുട്ടികളെയും
നന്നാക്കിയെടുക്കാൻ ഏറെ
പണിപ്പെടാറുണ്ടായിരുന്നുവെന്നും അവർക്ക് നല്ലജീവിതം ഒരുക്കാൻ
ലിൻഡ ശ്രമിച്ചിരുന്നുവെന്നും അയൽവാസികൾ
പറയുന്നു.
നികളസ്
ഇത്തരത്തിലൊക്കെ പ്രവർത്തിക്കാൻ കാരണം ഒരുപക്ഷേ, അമ്മയുടെ വിയോഗം അവനിലേൽപിച്ച ആഘാതമായിരിക്കാമെന്ന് ലിൻഡയുടെ ബന്ധുവായ ബാർബറ
കുംബാറ്റോവികും പറയുന്നു.
Prof. John Kurakar
No comments:
Post a Comment