Pages

Monday, December 18, 2017

ലോവർ കരിക്കം പൊയ്കയിൽ ജെറിൻ ഭവനിൽ പി.കെ അലക്സാണ്ടരുടെ വേർപാടിൽ നാടിൻറെ ആദരാഞ്ജലികൾ



ലോവർ കരിക്കം പൊയ്കയിൽ ജെറിൻ ഭവനിൽ
പി.കെ അലക്സാണ്ടർക്ക്  നാടിൻറെ ആദരാഞ്ജലികൾ

കൊട്ടാരക്കര ലോവർ കരിക്കം പൊയ്കയിൽ ജെറിൻ ഭവനിൽ  പി.കെ അലക്സാണ്ടർ  66  വയസ്സ്  അന്തരിച്ചു .കൊട്ടാരക്കര സെൻറ് .ഗ്രീഗോറിയോസ് കോളേജിൽ കെമിസ്ട്രി ഡിപ്പാർട്മെന്റിൽ  Lab Assistant ആയി ദീർഘകാലം സേവനം അനുഷ്ടിച്ചിരുന്നു .

ഭാര്യ ഓടനാവട്ടം ആലുംകീഴുവട്ടത്ത് കുടുംബാംഗം തങ്കമ്മ .മക്കൾ :-ഷെറിൻ കെ. അലക്സാണ്ടർ ,ജെറിൻ കെ അലക്സാണ്ടർ മരുമക്കൾ -റെമ്മി ,ലിജി
ശവസംസ്ക്കാരം ഡിസംബർ 20 ന്  2 മണിക്ക് കോട്ടപ്പുറം മാർ ഇഗ്നാത്തിയോസ് ഓർത്തഡോൿസ് പള്ളിയിൽ നടത്തും. ഒരു മണിക്ക്  ഭവനത്തിലുള്ള പ്രാർത്ഥന ആരംഭിക്കും.
കൊട്ടാരക്കര കോട്ടപ്പുറം മാർ ഇഗ്നാത്തിയോസ്ഓർത്തഡോൿസ് പള്ളിയിൽ  നടത്തി
ശവസംസ്ക്കാര ശിശൂഷകൾക്ക് അഭിവന്ദ്യ അലക്സിയോസ് മാർ യൗസിയോസ്മുഖ്യകാർമ്മികത്വം വഹിച്ചു നിരവധി വൈദീകർ സഹകാർമ്മീകരായി പങ്കെടുത്തു .ജീവിതത്തിന്റെ  വിവിധ  തുറകളില്പെട്ട നൂറുകണക്കിനു  ആളുകൾ അന്ത്യോപചാരമർപ്പിക്കാൻ പരേതന്റെ   ഭവനത്തിലും കോട്ടപ്പുറം  പള്ളിയിലും  എത്തിയിരുന്നു

 .പി.കെ പി.കെ അലക്സാണ്ടർക്ക്  ഐപ്പള്ളൂർ ഏദൻ നഗറിൻറെ ആദരാഞ്ജലികൾ .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: