HINDI WRITER KRISHNA SOBTI CHOSEN FOR JNANPITH AWARD
ജ്ഞാനപീഠ പുരസ്കാരം കൃഷ്ണ സോബ്തിക്ക്

Renowned Hindi littérateur Krishna Sobti
has been chosen for this year’s Jnanpith Award, the Jnanpith Selection Board
announced on Friday.Born in 1925 iin Gujrat in Pakistan’s Punjab Province,
Sobti (92) is known for experimenting with new writing styles and creating
“bold” and “daring” characters in her stories who were ready to accept all
challenges. Her language was highly influenced by the intermingling of Hindi,
Urdu and Punjabi cultures. “Sobti is a path-breaking novelist. She has
immensely enriched Hindi
literature,” the statement by the board, chaired by noted
scholar, writer and critic Namwar Singh, said.
Others on the decision-making body included
Girishwar Misra, Shamim Hanfi, Harish Trivedi, Suranjan Das, Ramakant Rath,
Chandrakant Patil, Alok Rai, C Radhakrishnan, Madhishudhan Anand and Leeladhar
Mandloi.The writer’s choice of subjects ranged from the Partition, and
relationships between man and woman, to the changing dynamics of the Indian
society and the gradual deterioration of human values.
Some of her celebrated works include Daar
Se Bichhudi, Mitro Marjani, Zindaginama, Dil-o-Danish, Badalom
ke Ghere, Ai Ladki and Gujarat Pakistan
Se Gujarat Hindustan. Several of her works have been translated into
other Indian languages and also in Swedish, Russian and English.She has been
the recipient of many coveted awards in the past, including Hindi Akademi
Awards, Shiroman Awards, Maithli Sharan Gupt Samman, Sahitya Akademi Fellowship
and Padma Bhushan.
അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി.
ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 92കാരിയായ കൃഷ്ണ സോബ്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഹിന്ദി സാഹിത്യത്തിലെ പുതിയ ആഖ്യാനരീതികളിലൂടെ ശ്രദ്ധ നേടിയ കൃഷ്ണ സോബ്തി ഗുജറാത്തിലാണ് ജനിച്ചത്. കൃഷ്ണ സോബ്തിയുടെ സിന്ദി നമ്മ എന്ന കൃതിക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍, ടിന്‍ പഹദ്, ക്ലൗഡ് സര്‍ക്കിള്‍സ്സണ്‍ ഫ്‌ളവര്‍സ് ഓഫ് ഡാര്‍ക്ക്‌നെസ്സ്, ലൈഫ്, എ ഗേള്‍, ദില്‍ഷാനിഷ്, ഹം ഹഷ്മത് ബാഗ്, ടൈം സര്‍ഗം തുടങ്ങിയവയാണ് കൃഷ്ണ സോബ്തിയുടെ പ്രധാന കൃതികള്‍.
Prof. John Kurakar
No comments:
Post a Comment