Pages

Sunday, November 12, 2017

BOAT CAPSIZED IN KRISHNA RIVER NEAR VIJAYAWADA

BOAT CAPSIZED IN KRISHNA RIVER NEAR VIJAYAWADA
കൃഷ്ണ നദിയില്‍ ബോട്ട്
മുങ്ങി 11 മരണം
At least 11 people, including seven woman, died and several others were feared drowned when the boat carrying them capsized in Krishna River near Vijayawada in Andhra Pradesh on12th November,2017, Sunday evening, the police said.According to initial reports, the boat was ferrying 38 passengers from Bhavani Island to Pavitra Sangamam near Ibrahimpatnam on the outskirts of Vijayawada for a religious festival on Karthika Masam.
The boat, owned by a private agency, overturned as it approached the ferry point around 5.45pm. As many as 20 passengers wearing life jackets were brought ashore with the help of trained swimmers and local fishermen.According to the latest report, five bodies were recovered from the river. Bad light is understood have hampered the rescue operations.The Tourism Department of Andhra Pradesh has given permission for private agencies to operate boats to Bhavani Island regularly. However, locals have alleged that many boats do not have sufficient number of life jackets and carry more passengers than their actual capacity.Chief minister N Chandrababu Naidu directed the authorities to intensify rescue operations with the help of National Disaster Response Force (NDRF).
വിജയവാഡ: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില് ബോട്ട് മുങ്ങി 11 പേര് മരിച്ചു. നിരവധി പേരെ കാണാതായി. നാല്പ്പത്തിയഞ്ചോളം വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന സ്വകാര്യ ഏജന്സിയുടെ ബോട്ടാണ് മുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടം നടന്നത്.വിനോദസഞ്ചാരികള് ഭവാനി ദ്വീപില്നിന്നും പവിത്ര സംഗമത്തിലേക്കുപോകുകയായിരുന്നു. ചെറു ബോട്ടില് അനുവദനീയമായതിലും അധികം ആളുകള് കയറിയതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. മത്സ്യത്തൊഴിലാളികള് ഏതാനും പേരെ രക്ഷപെടുത്തി. രക്ഷാപ്രവര്ത്തനം ഇപ്പോഴും തുടരുകയാണ്.

Prof. John Kurakar



No comments: