|
THREE INDIAN STUDENTS CRUSHED BY TRAIN WHILE TAKING
SELFIES
|
ട്രെയിനിനു മുമ്പില്‍ സെല്‍ഫി; വിദ്യാര്ത്ഥികള്ക്ക് ദാരുണാന്ത്യം
Three college students
were killed by an express train Tuesday while taking photos of themselves on a
track in India, the country with the world's worst record for selfie deaths.The
three were photographing themselves on a railway bridge when the train hit them
in the town of Bidadi in the southern state of Karnataka, police said."We
found their mutilated bodies on the track and investigations have been taken
up," R S Bylanjaiah, a local railway police officer, told .He said the
three had parked their motorbikes on the embankment below the 30-metre (100
foot) bridge before walking to its centre to take pictures.Last month a man was
crushed to death by an elephant when he tried to take a selfie with him in the
eastern state of Odisha.
A study by scholars
from Carnegie Mellon University and Indraprastha Institute of Information Delhi
found that of 127 reported selfie deaths worldwide from March 2014 to September
2016, 76 of them occurred in India.
Last November three
students died while trying to take a selfie in front of an oncoming train in
northern India.Another student died while clicking a picture on a cliff edge
that broke off, sending him plunging to his death into a ravine.Last year the
federal government asked states to ensure there were warning signs at tourist
spots deemed dangerous for selfie-lovers.India's financial capital Mumbai
declared 16 no-selfie zones after several deaths at those locations.
ഓടിക്കൊണ്ടിരുന്ന
ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. രാവിലെ 9.30യോടെയാണ് സംഭവം.നല്ല വേഗതയില്‍ സഞ്ചരിച്ചിരുന്ന
ട്രെയിനിന് വളരെ അടുത്തു നിന്നാാണ് ഇവര്‍ സെല്‍ഫി എടുത്തതെന്നാണ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച്
പോലീസ് അന്വേഷണം നടത്തി വരികയാണ്. മൂവരും വണ്ടര്‍ല അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയശേഷം സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ സെല്‍ഫിക്കായി എത്തുകയായിരുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ ബെംഗളൂരു നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.ബെംഗളൂരുവില്‍ സെല്‍ഫി ഭ്രമത്തിനിടെ ഒരാഴ്ച്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് നാഷണല്‍ കോളേജ് ജയന്ത് നഗര്‍ ശാഖയില്‍ നിന്നുള്ള എന്‍സിസി വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കുന്നതിന്റെ സെല്‍ഫിയെടുക്കുന്നതിനിടെ ഒരാള്‍ മരിച്ചിരുന്നു. സെല്‍ഫിക്കുശേഷം ഫോട്ടോ വീണ്ടും എടുത്ത് നോക്കിയപ്പോഴാണ് സഹപാഠി വെള്ളത്തില്‍ മുങ്ങിമരിച്ചത്
ബാക്കിയുള്ളവര്‍ അറിയുന്നത്.
Prof. John Kurakar

No comments:
Post a Comment