Pages

Tuesday, October 31, 2017

ചെന്നൈ മൈലാപ്പൂർ സെൻറ് തോമസ് കോൺവെൻറ്(St. Thomas Convent Mylapore) അംഗം റവ .മദർ തേരേസാ ജോർജ് അന്തരിച്ചു .

ചെന്നൈ മൈലാപ്പൂർ  സെൻറ് തോമസ് കോൺവെൻറ്(St. Thomas Convent Mylapore) അംഗം റവ .മദർ തേരേസാ ജോർജ് അന്തരിച്ചു .

കായംകുളം പുതുപ്പള്ളി ചെറുനട്ട വീട്ടിൽ ശ്രി. ജോർജിൻറെ മകൾ ചെന്നൈ മൈലാപ്പൂർ  സെൻറ് തോമസ് കോൺവെൻറ്  അംഗംറവ .മദർ തേരേസാ ജോർജ്  85 വയസ്സ്  അന്തരിച്ചു .ശവസംസ്ക്കാരം മൈലാപ്പൂരിൽ നടത്തും .ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തല്പരയായിരുന്നു .മദറിൻറെ വേർപാടിൽ  കേരളത്തിലെ ബന്ധുമിത്രാദികളുടേ  ആദരാഞ്ജലികൾ .

Prof. John Kurakar

No comments: