Pages

Wednesday, October 18, 2017

RICH TRIBUTE PAID TO DR. P.C MATHEW, PANAMKUNNIL

പനംകുന്നിൽ  ഡോക്ടർ പി.സി മാത്യുവിൻറെ ശവസംസ്ക്കാരം എനാത്ത്സെൻറ് കുരിയാക്കോസ്ഓർത്തഡോൿസ് വലിയപള്ളിയിൽനടത്തി .

കൊട്ടാരക്കര എനാത്ത് ഇളംഗമംഗലം പനംകുന്നിൽ  ഡോക്ടർ പി.സി മാത്യു  63 -മാത് വയസ്സിൽ  അന്തരിച്ചു .ശവസംസ്ക്കാരം ഒക്ടോബര് 18  നു  3  മണിക്ക് സെൻറ് കുരിയാക്കോസ്ഓർത്തഡോൿസ് വലിയപള്ളിയിൽ നടത്തി .
സെൻറ് കുരിയാക്കോസ്ഓർത്തഡോൿസ് വലിയപള്ളി ട്രസ്റ്റീയായ  പി.സി മാത്യു ഹോമിയോപ്പതി അസോസിയേഷൻ റീജിണൽ പ്രസിഡന്റ് കൂടിയാണ്  ഭാര്യ സുമാ മാത്യു കൊട്ടാരക്കര  കുരാക്കാർ പടിഞ്ഞാറേ വീട്ടിൽ പരേതനായ  ശ്രി മാത്യുകുരാക്കാരന്റെയും ശ്രിമതി തങ്കമ്മ മാത്യുവിൻറെയും മകളാണ്.   .മക്കൾ ജേക്കബ് മാത്യു ,(സീനിയർ സോഫ്റ്റ്വെയർ എഞ്ചിനിയർ ,ബാംഗ്ളൂർ ),ജിതിൻ മാത്യു ,അസി .മാനേജർ ,ഫെഡറൽ ബാങ്ക് ) മരുമകൾ ദോ.ജൂനോ മറിയം സിറിൽ (ഗവ .മെഡിക്കൽകോളേജ് ,ബാംഗ്ളൂർ
ശവസംസ്ക്കാര  പ്രത്യക പ്രാർത്ഥന 18 ണ് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചിരുന്നു .ജീവിതത്തിന്റെ  വിവിധ  തുറകളിൽ പെട്ട  നൂറുകണക്കിന്  ആളുകൾ  പരേതന്റെ  ഭവനത്തിലും  പള്ളിയിലും എത്തിയിരുന്നു .അടൂർ-കടമ്പനാട് , കൊട്ടാരക്കര -പുനലൂർ എന്നീ ഭദ്രാസനങ്ങളിൽ നിന്നായി  വിവിധ സഭാവിഭാഗങ്ങളിലിലെ അനേകം വൈദീകർ .ഡോക്ടർമാർ ,അധ്യാപകർ ,വ്യാപാരി വ്യവസായികൾ ,സാമൂഹ്യപ്രവർത്തകർ ,അഭിഭാഷകർ ,രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു .
കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിനു വേണ്ടി  കുടുംബയോഗം പ്രസിഡന്റ് ശ്രി . മാത്യു .പി.ബാബു തിരുവനന്തപുരം  മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു . കുരാക്കാരൻ വലിയ വീട്ടിൽ കുടുംബംഗാളായ     പ്രൊഫ്‌. ജോണ്കുരാക്കാർ , ഡോ ..ജേക്കബ് കുരാക്കാർ, ശ്രികുരാക്കാരൻ രാജൻബാബു പിണറുവിള ,ശ്രിമതി സുജാ രാജൻ ബാബു , .ശ്രി .വർഗ്ഗീസ് കുരാക്കാർ , ശ്രി . തോമസ് കുരാക്കാർ,ബോബി കുരാക്കാർ , സാം കുരാക്കാർ
ജോർജ് മാതു കുരാക്കാർ , പ്രൊഫ്. മോളികുരാക്കാർ , ശ്രിമതി മേഴ്സി ജേക്കബ് കുരാക്കാർ , ലിസ്സി വർഗീസ് കുരാക്കാർ , ശ്രിമതി മോളി തോമസ് കുരാക്കാർ ,ശ്രിമതി ശോഭ ബോബി കുരാക്കാർ , സാലി ജോർജ് കുരാക്കാർ , വിബിൻ കുരാക്കാർ  അഡ്വക്കേറ്റ് ലെനിതോമസ് ,ശ്രിമതി ഷീല സാം കുരാക്കാർ , വിശാൽ കുരാക്കാർ ,അതുൽ കുരാക്കാർ ,അർച്ചന ബോബി കുരാക്കാർ , ആർഷാ ജോർജ് , ശ്രി . ജേക്കബ് മാത്യു കുരാക്കാരൻ , അഡ്വക്കേറ്റ് അലക്സ് മാത്യു,,ശ്രിമതി ജോളി ജേക്കബ്  ശ്രി .പി.എം. ജി കുരാക്കാരൻ , ശ്രി .കോശി പി. മാത്യു  ശ്രി . എം. മാത്യു , ശ്രി . ജോൺ മാത്യു , ശ്രി. തോമസ് മാത്യു , ശ്രി. സി വർഗ്ഗീസ് കുരാക്കാരൻ , ശ്രി . കുരാക്കാരൻ അലക്സാണ്ടർ  തുടങ്ങി നൂറിലധികം പേർ അന്ത്യോപചാരം അർപ്പിക്കാൻ കൊട്ടാരക്കരയിൽ നിന്ന് എത്തിയിരുന്നു .വൈകിട്ട്  6 മണിക്ക് കൊട്ടാരക്കര  കുരാക്കാർ  ടൌണ്‍  സെന്റെറിൽ  കൂടിയ  യോഗം ഡോക്ടർ  പി .സി മാത്യുവിൻറെ   വേർപാടിൽ   അനുശോചനം  രേഖപെടുത്തി .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: