Pages

Friday, October 6, 2017

മലങ്കര ഓര്ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള് യോജിപ്പിന് സാധ്യതയേറുന്നു

മലങ്കര ഓര്ത്തഡോക്സ്- യാക്കോബായ
വിഭാഗങ്ങള് യോജിപ്പിന് സാധ്യതയേറുന്നു

 (ഫ്രാന്സിസ് തടത്തില്)

സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെതുടര്ന്നാണ് ഇരുവിഭാഗങ്ങളും തമ്മില് യോജിക്കാനുള്ള സാധ്യതതെളിഞ്ഞുവരുന്നു . വിശ്വാസ-അധികാര തര്ക്ക്ങ്ങളെതുടര്ന്ന്  ഭിന്നിപ്പിലായ മലങ്കര സുറിയാനി സഭയില്യോജിപ്പിന്റെ മാർഗ്ഗങ്ങൾ  തെളിയുന്നു. 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെതുടര്ന്നാ്ണ് ഇരുവിഭാഗങ്ങളും തമ്മില്യോജിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നത്. സുപ്രീം കോടതിവിധി മലങ്കര ഓര്ത്തഞഡോക്സ് വിഭാഗത്തിനു പൂര്ണ്ണമമായും അനുകൂലമാണെങ്കിലും പ്രത്യേക സാഹചര്യത്തില്യാക്കോബായ വിഭാഗത്തിന് യോജിപ്പല്ലാതെ മറ്റു മാര്ഗ്ഗ്ങ്ങളൊന്നും കാണുന്നില്ല. സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് അരുണ്മിശ്ര, ജസ്റ്റിസ് അമിതവ റോയി എന്നിവരടങ്ങിയ ബഞ്ചാണ് മലങ്കര സഭ ഭിന്നിക്കുന്നതിനു മുമ്പ് 1934-ല്രൂപീകരിച്ച ഭരണഘടന പ്രകാരമാണ് മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലുപ്പെട്ട പള്ളികളും സ്ഥാപനങ്ങളും വൈദികരും മറ്റ് സഭാ മേലധ്യക്ഷന്മാരും ഭരിക്കപ്പെടേണ്ടത് യാക്കോബായ വിഭാഗം (ബാവാ കക്ഷി ) 2002-ല്രൂപീകരിച്ച ഭരണഘടന റദ്ദാക്കിയ സുപ്രീം കോടതി ഭരണഘടനയ്ക്ക് നിയമസാദ്ധ്യത ഇല്ലെന്നും പ്രഖ്യാപിച്ചു. 1934 ലെ ഭരണഘടന അനുശാസിക്കുന്ന പ്രകാരമല്ലാതെ മറ്റൊരു ഭരണമാര്മിയല്ലെന്നും വിധി പ്രസ്താവയില്പറയുന്നു. ഇതോടെ യാക്കോബായ വിഭാഗ(ബാവാ കക്ഷി)ത്തിന്റെ കീഴില്പ്രവര്ത്തിവക്കുന്ന പള്ളികളും സ്ഥാപനങ്ങളും കോടതി ഔദ്യോഗികസഭയായി നിരീക്ഷിച്ച ഓര്ത്തങഡോക്സ് വിഭാഗത്തിന്റെ അധീനതയി എന്നാല്ഇപ്പോഴത്തെ കോടതിവിധിയുടെ പശ്ചാത്തലത്തില്ആദ്യത്തെ മാര്ഗംത സ്വീകരിക്കാനാണ് സാധ്യത. മറിച്ചാണെങ്കില് അവരുടെ അധീനതയിലുള്ള പള്ളികളും സ്ഥാവരജംഗമ വസ്തുക്കളും പൂര്ണ്ണലമായും ഉപേക്ഷിച്ച് പുതിയ പള്ളികളും സ്ഥാപനങ്ങളും ആരംഭിക്കേണ്ടതായി വരും. മറിച്ചുള്ള തീരുമാനത്തെ ഭൂരിപക്ഷ വിശ്വാസ സമൂഹം പിന്തുണക്കുമെന്നു കരുതുന്നില്ല. വര്ഷകങ്ങളുടെ പ്രയത്നങ്ങള്കൊുണ്ട് സ്ഥാപിച്ച സ്ഥാപനങ്ങളും പള്ളികളും ഉപേക്ഷിച്ച് വെറും കയ്യോടെ ഇറങ്ങിപ്പോകാന്ആരാണ് താല്പ്പചര്യപ്പെടുക? മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്എല്ലായിടത്തും പുതിയ പള്ളികളും സ്ഥാപനങ്ങളും ആരംഭിക്കുക ഭഗീരഥ പ്രയത്നം തന്നെയാണ്.
ഇപ്പോഴത്തെ കോടതി വിധി അനുശാസിക്കുന്ന 1934 ലെ ഭരണഘടനാപ്രകാരം വിശ്വാസ സംരക്ഷണവും പ്രാര്ത്ഥഭനകളും ആരാധനകളും നടത്താതെ വന്നാല്യാക്കോബായ സഭ മലങ്കര സഭയുടെ ഭാഗമല്ലാതായിതീരുകയും അവരുടെ പള്ളികളും മറ്റു സ്ഥാപനങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുത്തൻകുരിശ് ആസ്ഥാനമായി സ്രേഷ്ട കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ അന്ത്യോഖ്യായിലെ പരിശുദ്ധ  പാത്രിയാര്ക്കീപസിനു വിധേയപ്പെട്ടു  പ്രവര്ത്തിയച്ചിരുന്ന ബാവാ കക്ഷിയും കോട്ടയം ദേവലോകം ആസ്ഥാനമായി പരിശുദ്ധ കാതോലിക്കാ ബാവായുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഓർത്തഡോക്സ്  വിഭാഗവും  കോടതിവിധിയോടെ   ഒരു സഭയായി മാറും. 1934 ലെ  ഭരണഘടനാ പ്രകാരം  ഏകീകൃത സഭാ നേതൃത്വം മലങ്കര ഓര്ത്തിഡോക്സ് സഭാ അധ്യക്ഷന്മോറാന്മോര്ബസേലിയോസ് മാര്ത്തോ മ്മ പൗലോസ് ദ്വിതീയന്കാതോലിക്കാ ബാവയുടെ കീഴിലാകും. അതേ സമയം മറുഭാഗത്തെ മേല്പ്പസട്ടക്കാരുടെയും വൈദികരുടെയും നിയമനം അസാധുവാകുമോ എന്ന് നിയമ വിദഗ്ധര്പരിശോധിച്ചു വരികയാണ്. കാരണം കോടതി വിധി പ്രകാരം അങ്ങനെ ഒന്ന് ഇപ്പോള്നിലവില്ഇല്ല.
അതേസമയം ധൃതി പിടിച്ചൊരു നീക്കത്തിന് യാക്കോബായ സഭ മുതിരുമെന്ന് കരുതുന്നില്ല. കോടതിവിധി അന്തിമമായതിനാല്ഇനി ഒരു അപ്പീലിനു മാര്ഗ്മില്ലെന്നറിയാം. എന്നാല്കോടതി വിധിയിലെ അവ്യക്തതകള്ചൂണ്ടിക്കാട്ടി കൂടുതല്വിശദാംശങ്ങള്ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനാണ് യാക്കോബായ വിഭാഗം ഇപ്പോള്ആലോചിചുവരുന്നത്. പെട്ടൈന്നൊരു തീരുമാനമെടുക്കാതെ അതീവ ജാഗ്രതയോടെ നീങ്ങാനാണ് അവര്ശ്രമിക്കുക.
കഴിഞ്ഞ കുറെ വര്ഷനങ്ങളായി വിശ്വാസ അധികാര തര്ക്ക ങ്ങളുടെ പേരില്തെരുവുയുദ്ധങ്ങള്പോലെയായിരുന്നു ഒരു കാലത്ത് ആത്മീയ-വിശ്വാസ രംഗത്ത് ലോകത്തിനു തന്നെ മാതൃകയായിരുന്ന മലങ്കര ഓര്ത്ത ഡോക്സ് സഭ രണ്ടായി പിരിഞ്ഞുകൊണ്ട് പോര്വി ളികള്നടത്തിയത്. പോലീസ് സംര്കഷണത്തില്വിശുദ്ധ കുര്ബാ്ന അര്പ്പിതക്കുക, സെമിത്തേരിയില്മൃതദേഹമടക്കുന്നതു സംബന്ധിച്ചു തര്ക്കലങ്ങളും സംഘര്ഷതങ്ങളും സൃഷ്ടിക്കുക, പള്ളികളില്ആരാധനാ മധ്യേ സംഘര്ഷംേ നടത്തുക തുടങ്ങി ക്രൈസ്തവ സമൂഹത്തിനു നാണക്കേടാകുന്ന നിരവധി സംഭവങ്ങളാണ് ഇതിനകം അരങ്ങേറിയത്. സെക്രട്ടറിയേറ്റ് നടയില്സമരം ചെയ്യുകയായിരുന്ന ബാവ കക്ഷി വിഭാഗത്തിലെ മെത്രാപ്പോലീത്തമാരെയും വൈദികരെയും വിശ്വാസികളെയും പോലീസ് നിഷ്ഠൂരം തല്ലിച്ചതച്ച സംഭവങ്ങള്വരെ ഉണ്ടായിട്ടുണ്ട്. ഒരേ സ്ഥലത്ത് അടുത്തടുതായി വരെ ഇരു വിഭാഗങ്ങളുടെയും പള്ളികളും മറ്റ് ആരാധനാലയങ്ങളും ഉയര്ന്നു . തര്ക്കളങ്ങളുടെ പേരില്ചില പള്ളികള്കോടതി ഇടപെട്ട് പൂട്ടിച്ചു. മറ്റ് ചിലയിടങ്ങളില്സമയം ക്രമീകരിച്ച് ഇരുവിഭാഗങ്ങള്ക്കും  പ്രത്യേക കുര്ബാ നകളും മറ്റ് പ്രാര്ത്ഥ്നകളും വരെ നടത്തിയിരുന്നു. ഒരൊറ്റ കോടതി വിധിയോടെ ഇത്തരത്തിലുള്ള എല്ലാ നടപടികൾക്കും  പരിസമാപ്തികുറിക്കും. അങ്ങനെ വരുമ്പോള്പിന്നെ ഒന്നാകുകയാണ് ഇരുവിഭാഗത്തിനും നല്ലതെന്നു കരുതുന്നവരാണ് ഭൂരിഭാഗവും.

കോടതി വിധി തങ്ങള്ക്കാ നുകൂലമായെങ്കിലും മറുവിഭാഗത്തിന്റെ സ്വത്തുക്കള്കൈയ്യടക്കുന്നതിലുപരി ഒന്നു ചേര്ന്നുറ പ്രവര്ത്തിളക്കാനാണ് ഓര്ത്ത്ഡോക്സ് വിഭാഗംതാൽപര്യപ്പെടുന്നതെന്ന് സഭാ നേതൃത്വം സൂചിപ്പിച്ചു. 1934 ലെ ഭരണ ഘടനക്കനുസൃതമായിക്കൊണ്ടും അതോടൊപ്പം  യാക്കോബായ വിഭാഗത്തെ പൂര്ണ്ണമമായും വിശ്വാസത്തിലെടുത്തുകൊണ്ടുമായിരിക്കും ശ്രമങ്ങള്നടത്തുകയെന്നും ഓര്ത്തണഡോക്സ് വിഭാഗം പറയുന്നു. ആദ്യം ഇരു വിഭാഗത്തിലെയും മഞ്ഞുരുകട്ടെ, അങ്ങനെ പടിപടിയായി ഏകീകൃതസഭ എന്ന ലക്ഷ്യത്തിലേക്കടുക്കാമെന്നാണ്  പ്രതീക്ഷിക്കുന്നത്.പല വിദേശരാജ്യങ്ങളിലും യാക്കോബാ -ഓർത്തഡോക്സ്‌ വിഭാഗങ്ങൾ യോചിച്ചു കഴിഞ്ഞു .
Reference-e-malayalee.com

Prof. John Kurakar

No comments: