2 TOP US LEADERS WARN PAKISTAN
OF CONSEQUENCES FOR TERROR SUPPORT
ഭീകരവാദം: താക്കീതുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നതര് പാകിസ്താനിലേക്ക്
Pakistan
will face consequences like losing the major non-NATO ally status if it continues
to provide safe heavens to terror groups, two top US leaders have warned, a day
after President Donald Trump put Islamabad on notice for harbouring militants.
Trump came down heavily on Pakistan for its support to terror groups, saying
the country receives billions of dollars in US aid but continues to harbour
militants. By providing safe havens to "agents of chaos" that kill
Americans in Afghanistan, Trump warned Islamabad that it has "much to
lose" by harbouring terrorists.
Defence
Secretary James Mattis said that the Trump administration will surely take
action against Pakistan in this regard this time. He was responding to a
question on a similar rhetoric in the past, but the US had shown reluctance in
taking action against Islamabad. "The words (of Trump) were very tough,
but those words have been said before. What's actually going to be done to sort
or align that with the strategy?" Mattis was asked. "I understand the question. You'll just
have to watch it unfold in order to really get the answer to it," Mattis
who is currently on a trip to the Middle East told reporters travelling with
him. Mattis has directed the Chairman of the Joint Chiefs of Staff to make
preparations to carry out Trump's strategy on Afghanistan and Pakistan."I
will be in consultation with the Secretary General of NATO and our
allies--several of which have also committed to increasing their troop numbers.
Together, we will assist the Afghan Security forces to destroy the terrorist
hubs," he said.
Secretary
of State Rex Tillerson acknowledged that Pakistan's status as a non-NATO ally
is now in question. "We have some leverage that's been discussed in terms
of the amount of aid and military assistance we give them; their status as a
non-NATO alliance partner. All of that can be put on the table. "But at
the end of the day, Pakistan has to decide what is in Pakistan's best long-term
interest from a security standpoint for themselves and for their people,"
he said. The Taliban and other organisations inside Pakistan seem to be growing
their numbers and their presence to the point that at some point they would
become a real threat to the stability of the Pakistani government itself, he
said. Tillerson said that the Trump administration is adopting conditions-based
diplomacy. "Pakistan and the US historically had very good relationships.
But over the last few years, there's been a real erosion in the confidence
between our two governments. "There's been an erosion in trust because we
have witnessed terrorist organisations being given safe haven inside of
Pakistan to plan and carry out attacks against US servicemen," he said.
ഭീകരവാദത്തിന്റെ
പേരില് പാകിസ്താനെ രൂക്ഷമായി വിമര്ശിച്ച അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് തന്റെ
ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ആ രാജ്യത്തേക്ക് അയയ്ക്കാനൊരുങ്ങുന്നു.
വിദേശകാര്യ
സെക്രട്ടറി റെക്സ് ടില്ലേഴ്സണ് ഈമാസം അവസാനം പാകിസ്താനിലെത്തും. ടില്ലേഴ്സണിന് പിന്നാലെ
യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പാകിസ്താന് സന്ദര്ശിക്കും. ഭീകര സംഘടനകള്ക്ക്
പിന്തുണ നല്കുന്ന വിഷയത്തില് കര്ശന മുന്നറിയിപ്പുമായാണ് ഇരുവരും പാകിസ്താനിലെത്തുന്നതെന്ന്
ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു.
താലിബാന്
അടക്കമുള്ള ഭീകര സംഘടനകള്ക്ക് പാകിസ്താന് സുരക്ഷിത താവളം ഒരുക്കുന്നതില് അമേരിക്കയ്ക്ക്
കടുത്ത അതൃപ്തിയാണ് ഉള്ളതെന്ന് വാര്ത്താ ഏജന്സിയുടെ റിപ്പോര്ട്ടില് പറയുന്നു. പാക്
സൈന്യത്തിന്റെ സംരക്ഷണത്തില് കഴിഞ്ഞുവന്ന അല് ഖ്വെയ്ദ ഭീകരന് ഒസാമ ബിന് ലാദനെ വധിക്കാന്
സൈന്യത്തെ അയച്ചതിനെത്തുടര്ന്ന് 2011 ല്തന്നെ അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്
വിള്ളലുണ്ടായിരുന്നു.
കഴിഞ്ഞമാസം
ട്രംപ് ഉന്നയിച്ച രൂക്ഷ വിമര്ശത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്ച്ച വര്ധിച്ചു.
ഭീകരര്ക്കെതിരായ പോരാട്ടത്തിന്റെ പേരില് കോടിക്കണക്കിന് ഡോളര് അമേരിക്കയില്നിന്ന് കൈപ്പറ്റുന്ന
പാകിസ്താന് ഭീകര സംഘടനകള്ക്ക് സുരക്ഷിത താവളം ഒരുക്കുന്നുവെന്നായിരുന്നു ട്രംപിന്റെ
വിമര്ശം. പാക് വിഷയത്തില് എന്തെങ്കിലും ചെയ്യാന് കഴിയുമോയെന്ന് ഒന്നുകൂടി ശ്രമിച്ചുനോക്കുമെന്ന്
പ്രതിരോധ സെക്രട്ടറി ജം മാറ്റിസ് കഴിഞ്ഞ ദിവസം യു.എസ് കോണ്ഗ്രസിനെ അറിയിച്ചിരുന്നു.ഭീകരര്ക്ക്
സുരക്ഷിത താവളം ഒരുക്കുന്നുവെന്ന ആരോപണം അമേരിക്ക സന്ദര്ശിച്ച പാക് വിദേശകാര്യമന്ത്രി
ഖ്വാജ ആസിഫ് തള്ളിയിരുന്നു. ഇത്തരം നിലപാടുകള് സ്വീകാര്യമല്ലെന്നും 70 വര്ഷമായി ഒപ്പം
നില്ക്കുന്ന സുഹൃത്തിനോട് സംസാരിക്കേണ്ടത് ഇത്തരത്തില് അല്ലെന്നും പാക് വിദേശകാര്യമന്ത്രി
പറഞ്ഞിരുന്നു.
Prof. John Kurakar

No comments:
Post a Comment