Pages

Monday, October 2, 2017

AYPPALLOOR EDAN NAGAR EXECUTIVE COMMITTEE-OCTOBER 1ST,2017

ഐപ്പള്ളൂർ ഏദൻ നഗർ റെസിഡറൻസ് അസോസിയേഷൻ
ഐപ്പള്ളൂർ ഏദൻ നഗർ റെസിഡറൻസ് അസോസിയേഷൻ  കമ്മറ്റി യോഗം 2017 ഒക്ടോബർ  ഒന്നിന് വൈകിട്ട് 6 മണിക് കാവിളയിൽ ചെറിയാൻ പി കോശിയുടെ ഭവനത്തിൽ വച്ച് നടത്തി. പ്രൊഫ്. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു  താഴെ പറയുന്ന തീമാനങ്ങൾ എടുത്തു .
1 - പുതിയ സെക്രട്ടറിയായി  തോട്ടത്തിൽ ജോൺകുട്ടിക്കു  ചെറിയാൻ പി. കോശിയെ തെരഞ്ഞെടുത്തു .
2 -ക്രിസ്തുമസ്സ് . പുതുവർഷം  എന്നിവ  ആഘോഷിക്കാൻ തീരുമാനിച്ചു . നിതിൻ ചെറിയാൻ  കൺവീനറായി  4 അംഗ സമിതി രൂപീകരിച്ചു .
3 -പഠനവിനോദയാത്ര നവംബർ  മാസത്തിൽ നടത്താൻ തീരുമാനിച്ചു
4 - വീടുകളിലെയും  പൊതു നെയിം ബോർഡുകൾ  പുതുക്കാൻ തീരുമാനിച്ചു. വിശദവിവരങ്ങൾ അവതരിപ്പിക്കാൻ വിക്രമനെ ചുമതലപ്പെടുത്തി
5 -ഭവന സന്ദർശനസമയത്ത്  വാർഷികപ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും പ്രിന്റ്ചെയ്ത് എല്ലാ ഭവനങ്ങളിലും എത്തിക്കാൻ തീരുമാനിച്ചു .

സെക്രട്ടറി



No comments: