Pages

Wednesday, August 2, 2017

TRIBUTE PAID TO REV. M. SAKARIA REMBACHAN (എം സ് സഖറിയാറമ്പാച്ചൻ അന്തരിച്ചു)

എം സ് സഖറിയാറമ്പാച്ചൻ അന്തരിച്ചു

മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രസന മുൻ സെക്രട്ടറി ബഹു. എം സ് സഖറിയാ റമ്പാച്ചൻ കർത്താവിന്റെ സന്നിധിയിലേക്ക് കടന്ന് പോയി ..ഇദ്ദേഹം ചെങ്ങന്നൂർ ഉമയറ്റുക സെന്റ്.തോമസ് ഇടവക അംഗമാണ്..ഡൽഹി ഭദ്രസനഅരമന മാനേജർ ആയി പ്രേവർത്തിച്ചിട്ടുണ്ട് ബഹു.എം. എസ്. സ്കറിയാ റമ്പാന്റെ കബറടക്കം വെള്ളിയാഴ്ച .വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ഭൗതികദേഹം ഓതറയിലെ വീട്ടില് കൊണ്ടുവരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തില് ശുശ്രൂഷ ആരംഭിക്കും. കബറടക്കം 3 മണിക്ക് ചെങ്ങന്നൂർ, ഉമയാറ്റുകര സെന്റ് .തോമസ് പള്ളിയിൽ .റമ്പാച്ചൻറെ  ദേഹവിയോഗത്തിൽ  കൊട്ടാരക്കര  കുരാക്കാർ സെന്റർ  സാംസ്ക്കാരിക  സംഘടനയുടെ  ആദരാഞ്ജലികൾ .

പ്രൊഫ്. ജോൺ കുരാക്കാർ





No comments: