Pages

Friday, August 4, 2017

മലാലയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു; മകളുടെ പുസ്തകം വായിക്കാന്‍

മലാലയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു; മകളുടെ പുസ്തകം വായിക്കാന്

നൊബേല്ജേതാവ് മലാല യൂസഫ്സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു. മലാലയുടെ പുതിയ ചിത്രകഥാ പുസ്തകമായ 'മലാലാസ് മാജിക് പെന്സില്‍' വായിക്കുന്നതിനുവേണ്ടിയാണിത്... താലിബാന്ആക്രമണത്തിന് ഇരയായതിലൂടെ ലോകശ്രദ്ധയാകര്ഷിക്കുകയും സമാധാനത്തിനുള്ള നോബേല്സമ്മാനം നേടുകയും ചെയ്ത മലാലയുടെ രണ്ടാമത്തെ പുസ്തകമാണ് മലാലാസ് മാജിക് പെന്സില്‍. പതിനേഴാമത്തെ വയസ്സിലാണ് മലാലക്ക് നോബല്സമ്മാനം ലഭിച്ചത്. ഒക്ടോബറില്‍ 'മലാലാസ് മാജിക് പെന്സില്‍' പുറത്തിറങ്ങും. മലാലയുടെ ആദ്യ പുസ്തകമായ 'ഞാന്മലാല.

Prof. John Kurakar


No comments: