PAKISTAN PM NAWAZ
SHARIF RESIGNS OVER PANAMA PAPERS VERDICT
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു.
പാനമ അഴിമതിക്കേസ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കി; കേസെടുത്ത് വിചാരണ ചെയ്യാന് നിര്ദ്ദേശം
Pakistan's Supreme Court on28th July,2017,
Friday toppled Prime Minister Nawaz Sharif, who resigned after the court ruled
he was unfit to hold office and ordered a criminal investigation into his
family over corruption allegations.Sharif's ruling Pakistan Muslim League-Nawaz
(PML-N) party, which has a majority in parliament, is expected to name a new
prime minister to hold office until elections due next year.In a surprise move,
the court also dismissed Finance Minister Ishaq Dar, one of Sharif's closest
allies, who has been credited with steering the economy to its fastest pace of
growth in a decade.The disqualifications plunge Pakistan into another bout of
political turmoil after a period of relative stability, which coincided with
improving security in the nuclear-armed nation.The ouster of Sharif, who served
as premier on three separate occasions, also raises questions about Pakistan's
fragile democracy as no prime minister has completed a full term in power since
independence from British colonial rule in 1947.
The Supreme Court ruled unanimously that
Sharif should be disqualified after an investigative panel alleged his family
could not account for its vast wealth.
"He is no more eligible to be an honest member of the parliament, and he ceases to be holding the office of prime minister," Judge Ejaz Afzal Khan said in court.Prior to the decision, several cabinet ministers, including Sharif's closest allies, said the ruling party would respect the Supreme Court's verdict."Go, Nawaz, Go," shouted supporters of the PTI opposition party who had gathered outside the court and jeered politicians from Sharif's party.Sharif's supporters echoed the prime minister's previous declarations of a conspiracy."Those who are happy and dancing will cry tomorrow," said Abid Sher Ali, a junior minister. "They have stabbed democracy in the back."Analysts have warned that another bout of political turmoil would spook foreign investors, who are already reticent to invest in Pakistan, deterred by security fears and a tough business climate.
"He is no more eligible to be an honest member of the parliament, and he ceases to be holding the office of prime minister," Judge Ejaz Afzal Khan said in court.Prior to the decision, several cabinet ministers, including Sharif's closest allies, said the ruling party would respect the Supreme Court's verdict."Go, Nawaz, Go," shouted supporters of the PTI opposition party who had gathered outside the court and jeered politicians from Sharif's party.Sharif's supporters echoed the prime minister's previous declarations of a conspiracy."Those who are happy and dancing will cry tomorrow," said Abid Sher Ali, a junior minister. "They have stabbed democracy in the back."Analysts have warned that another bout of political turmoil would spook foreign investors, who are already reticent to invest in Pakistan, deterred by security fears and a tough business climate.

"Today the people of Pakistan got real
justice, a new chapter has begun," Jehangir Khan Tareen, a member of the
opposition PTI, said outside the court.Sharif's ouster will be seen as a major
victory for PTI leader Imran Khan, a cricketer-turned-politician who led street
protests to demand an investigation into Sharif.Khan pounced on the leaking of
the "Panama Papers", which revealed Sharif's family had bought posh
London apartments through offshore companies.The Supreme Court ruled in April
there was insufficient evidence to remove Sharif from office - by a 2-3 verdict
- but it ordered a probe by an investigative panel that included members of the
military intelligence agencies.The Joint Investigation Team (JIT) this month
returned its findings in a 254-report that said Sharif's family assets do not
match their earnings. The panel also accused his children, including daughter
Maryam, of signing forged documents to obscure ownership of the London flats.Analysts
expect Sharif to push for one of his allies to form a government until
elections are held next year, when his brother Shahbaz, who is the chief
minister in Punjab province, may take over the party leadership.But the Supreme
Court ruling has not only imperiled the political career of Maryan, but
endangers the entire dynasty.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് രാജി.......
അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചെന്ന കേസിൽ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി. പാനമ അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഷരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തൽ കോടതി ശരിവച്ചു. ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കേ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തുവന്നത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നു പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിലാണു വിധി. ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്.
ഇതെത്തുടർന്നു കഴിഞ്ഞ മേയിൽ സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കൾ പരിശോധിച്ചു ഈ മാസം പത്തിന് 10 വാല്യങ്ങളുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മകൾ മറിയം വ്യാജരേഖകൾ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഷെരീഫിന്റെയും കുടുംബത്തിന്റേയും സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്ന് സംയുക്ത അന്വേഷണസംഘം സുപ്രീംകോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വാദം കേള്‍ക്കല്‍ 22 നു പൂര്‍ത്തിയായി. നവാസ് ഷെരീഫിനെയും മൂന്നു മക്കള്‍ ഉള്‍പ്പെടെ എട്ടു കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെറും ആരോപണങ്ങളും അനുമാനങ്ങളുമാണെന്നായിരുന്നു ഷെരീഫിന്റെ നിലപാട്.
Prof. John Kurakar
No comments:
Post a Comment