HINDU NATIONALISM RISKS
PUSHING INDIA INTO WAR WITH CHINA
ഇന്ത്യയിൽ ഹൈന്ദവ ദേശീയത വളരുന്നു, യുദ്ധത്തിന് സാധ്യത: ചൈനീസ് മാധ്യമം
Since Indian troops illegally crossed into
the Doklam area, China and India have been locked in a stand-off for over a
month. Regardless of China's call urging India to withdraw its troops that have
crossed the border, New Delhi has continued its provocation. At the same time,
anti-China sentiments are rising in India with an upsurge of nationalism. India
harbors deep strategic suspicion toward China. It considers China as a rival
and a potential enemy. For a long time, it has hyped that China is pursuing
what is called the "String of Pearls" to encircle India. Despite
China's goodwill in inviting India to join the Belt and Road initiative, India insists on interpreting the project
as a part of China's strategic containment and encirclement of it.
Since India's defeat in the Sino-Indian War of 1962, some Indians have been stuck in a zero-sum mentality in dealing with China. The war inflicted lingering pain on India and it became a hard knot to untie, leading to an ingrained suspicion of Chinese strategy. China's development is seen as a misfortune to India. The faster China grows, the more fearful they are. Nationalist fervor that demands revenge against China has taken root in India since the border war. The election of Indian Prime Minister Narendra Modi has fueled the country's nationalist sentiments. Modi took advantage of rising Hindu nationalism to come to power. This, on one hand, has enhanced his prestige and ability to control the country, but on the other, has made India more subject to the influence of conservatives, thus hampering reform. In diplomacy, New Delhi is demanded to act tougher in foreign relations, especially toward countries like Pakistan and China. The border row this time is an action targeted at China that caters to the demand of India's religious nationalists.

ഇന്ത്യയിൽ വളർന്നുവരുന്ന ഹൈന്ദവ ദേശീയത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാനയം അട്ടിമറിച്ചെന്ന് ഗ്ലോബൽ ടൈംസ്. ഹിന്ദുത്വവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമം മുന്നറിയിപ്പ് നൽകുന്നു. സ്വന്തം താൽപര്യങ്ങൾതന്നെ ഇന്ത്യയ്ക്ക് അപകടമാകുന്ന സ്ഥിതിയാണ്. ദേശീയ ശക്തിയിൽ ഇന്ത്യ ചൈനയേക്കാളും പിന്നിലാണ്. എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയക്കാർ ഇത് അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടു ചെയ്തു. 2014ൽ മോദി അധികാരത്തിലെത്തിയശേഷം മുസ്‍ലിംകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു. അതിലൊരു മാറ്റം വരുത്താൻ അവർക്കായില്ല. ഹൈന്ദവ ദേശീയതയുടെ താൽപര്യം മൂലമാണു ദോക് ലായിൽ സംഘർഷം നടത്തുന്നതിനുള്ള പദ്ധതി ഇന്ത്യ തയാറാക്കി നടപ്പാക്കിയത്. മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയിലെ മതതീവ്രവാദം ശക്തിപ്പെട്ടു. അധികാരത്തിലെത്താൻ മോദി വളർന്നുവരുന്ന ഹൈന്ദവ ദേശീയത മുതലെടുക്കുകയായിരുന്നു.ഇത് അദ്ദേഹത്തിന്റെ കീർത്തിയും നേതൃത്വപാടവവും വർധിപ്പിച്ചുവെന്നും ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെടുന്നു.
നയതന്ത്ര തലത്തിൽ, പാക്കിസ്ഥാനും ചൈനയുമടക്കമുള്ള രാജ്യങ്ങളോട് ഇന്ത്യ നിലപാടു കടുപ്പിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ ആവശ്യപ്രകാരമാണ് അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. ചൈനയുടെ അതിവേഗ വികസനത്തിൽ ഇന്ത്യ ഭയപ്പാടിലാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു. ജൂൺ 16ന് ദോക് ലായിൽ ചൈനീസ് സേന നടത്തുന്ന റോഡ് നിർമാണം ഇന്ത്യൻ സേന തടഞ്ഞതോടെയാണ് ഇവിടെ തർക്കം ഉടലെടുത്തത്. അന്നുമുതൽ ഇരുസേനകളും നേർക്കുനേർ നിൽക്കുന്ന സംഘർഷ സ്ഥിതിയാണ്. തന്ത്രപ്രധാനമായ ദോക് ലാ മേഖലയിൽ റോഡ് നിർമ്മിക്കുന്നത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നാണു വാദം. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിഛേദിക്കാൻ വരെ അവർക്കു സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നാണു റോഡുനിർമാണം തടയാൻ ഇന്ത്യൻ സേന തീരുമാനിച്ചത്.
Prof. John Kurakar
No comments:
Post a Comment